മത്സ്യബന്ധന തൊഴിലാളികൾക്ക് നേരെ ആക്രമണം; ശ്രീലങ്കൻ കടൽക്കൊള്ളക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ച് മത്സ്യബന്ധന തൊഴിലാളികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മത്സ്യബന്ധന തൊഴിലാളികൾക്ക് നേരെ ആക്രമണം; ശ്രീലങ്കൻ കടൽക്കൊള്ളക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ച് മത്സ്യബന്ധന തൊഴിലാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 04:47 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : ആറ് മത്സ്യബന്ധന തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കയിൽ നിന്നുള്ള കടൽക്കൊള്ളക്കാർ. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളെയാണ് ശ്രീലങ്കൻ കടൽക്കൊളളക്കാർ ആക്രമിച്ചത്. മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും ലക്ഷങ്ങൾ വിലമതിപ്പുളള ഉപകരണങ്ങൾ കൊള്ളയടിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം നമീബിയാർ നഗറിൽ നിന്ന് മത്സ്യബന്ധനത്തിന് കടലിൽ പോയ തൊഴിലാളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. തോപ്പുതുറയ്‌ക്ക് സമീപത്ത് വച്ച് നാല് മത്സ്യബന്ധന ബോട്ടുകളിലായി എത്തിയ 10 ശ്രീലങ്കൻ പൗരന്മാർ ഇവരുടെ ബോട്ടുകൾ തടഞ്ഞു. തുടർന്ന് അതിക്രമിച്ച് ബോട്ടിൽ കയറിയ ഇവർ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.

ആക്രമണത്തിൽ ബോട്ട് ഉടമ മുരുകന്റെ ഇടതുകൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം മത്സ്യം, ജിപിഎസ് ഉപകരണങ്ങൾ, ബാറ്ററി തുടങ്ങി അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങൾ നശിപ്പിച്ചു.

ശ്രീലങ്കയിൽ നിന്നുള്ള കടൽക്കൊള്ളക്കാർ ആക്രമിക്കുന്നത് പതിവാണെന്ന് നമ്പ്യാർ നഗറിലെ മത്സ്യതൊഴിലാളി വീരപ്പൻ പറഞ്ഞു. ആക്രമണത്തിനിരയാക്കി ഉപജീവനമാർഗ്ഗം തടയുകയാണ് ശ്രീലങ്കൻ അക്രമികളുടെ ലക്ഷ്യമെന്നും ഇതിനെതിരെ കർശനമായ നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Tags: AttackTamilnadufisherman
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies