19-ാമത് കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ സമ്മേളനം ലോക്സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

19-ാമത് കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ സമ്മേളനം ലോക്സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 10:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 19-ാമത് കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷന്റെ ഇന്ത്യ സോൺ-3 സമ്മേളനം ലോക്സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി 23-ന് സിക്കിമിലെ ഗാങ്ടോക്കിൽ വെച്ച് നടക്കുന്ന പരിപാടിയിൽ സിക്കിം ഗവർണർ, ലക്ഷ്മൺ പ്രസാദ് ആചാര്യ, സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ്, ഇന്ത്യയിലെ നിയമസഭാ സമിതികളുടെ പ്രിസൈഡിംഗ് ഓഫീസർമാർ, പാർലമെന്റ് അംഗങ്ങൾ, സിക്കിം നിയമസഭാംഗങ്ങൾ, മറ്റ് പ്രമുഖർ എന്നിവർ പങ്കെടുക്കും.

ദ്വിദിന സമ്മേളനത്തിൽ പാർലമെന്റും അസംബ്ലിയും പൊതുജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുക, മയക്കുമരുന്ന് ദുരുപയോഗം, സൈബർ ഭീഷണി എന്നിവയുൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. ഫെബ്രുവരി 24-ന് നടക്കുന്ന സമ്മേളനത്തിന്റെ സമാപനത്തിൽ ബിർള നന്ദിപ്രസംഗവും പ
യും. കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷന്റെ (എൻആർസിപിഎ) നോർത്ത് ഈസ്റ്റ് റീജിയണിന്റെയും സിപിഎ സോൺ-3 ന്റെയും ഉൾപ്പെടുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇതുവരെ 18 സോണൽ സമ്മേളനങ്ങൾ നടന്നിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നിവ ഉൾപ്പെടുന്നതാണ് സിപിഎ സോൺ-3. സിപിഎ സോൺ-3 ന്റെ മാത്രമായി രണ്ട് സമ്മേളനങ്ങൾ നടന്നിട്ടുണ്ട്.കിഴക്ക് അസം മുതൽ പടിഞ്ഞാറ് ഗുജറാത്ത് വരെ ആകെ 31 നിയമസഭകൾ ഉൾക്കൊള്ളുന്നതാണ് കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ ഇന്ത്യ മേഖല. ആഫ്രിക്ക മേഖല കഴിഞ്ഞാൽ, സിപിഎയുടെ ഏറ്റവും കൂടുതൽ അംഗ ശാഖകളുള്ള രാജ്യമാണ് ഇന്ത്യ. സിപിഎ ഇന്ത്യ റീജിയണിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ സിപിഎ ഇന്ത്യ റീജിയണൽ ചെയർപേഴ്‌സണും ആറ് അംഗങ്ങളും ഉൾപ്പെടുന്നു. ലോക്സഭയുടെ നിലവിലെ റീജിയണൽ ചെയർപേഴ്‌സൺ ഓം ബിർളയാണ്.

സിപിഎ ഇന്ത്യ മേഖലയെ 4 സോണുകളായി തിരിച്ചിരിക്കുന്നു-സോൺ -1: ബിഹാർ, ഛത്തീസ്ഗഡ്, ഡൽഹി, ജാർഖണ്ഡ്, ഒറീസ്സ, ഉത്തർപ്രദേശ് ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ (8 ശാഖകൾ), സോൺ -2: ആന്ധ്രപ്രദേശ്, ഗോവ, കർണാടക, കേരളം , മഹാരാഷ്‌ട്ര, പുതുച്ചേരി (യുടി), തമിഴ്നാട്, തെലങ്കാന (8 ശാഖകൾ), സോൺ- 3: അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര (8 ശാഖകൾ), സോൺ- 4: ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ (7 ശാഖകൾ).

Tags: om-birla
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies