'കോഹിനൂർ ഇന്ത്യയുടേത്, അത് ഇന്ത്യയ്ക്ക് തിരിച്ചു നൽകണം'; യുകെ ടെലിവിഷൻ ഷോയിൽ ഇന്ത്യൻ വംശജ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കോഹിനൂർ ഇന്ത്യയുടേത്, അത് ഇന്ത്യയ്‌ക്ക് തിരിച്ചു നൽകണം’; യുകെ ടെലിവിഷൻ ഷോയിൽ ഇന്ത്യൻ വംശജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 12:59 pm IST
FacebookTwitterWhatsAppTelegram

ചാൾസ് രാജാവിന്റെ കിരീട ധാരണച്ചടങ്ങിൽ കാമില രാജ്ഞി കോഹിനൂർ രത്‌നം അണിയില്ലെന്ന വാർത്ത പുറത്തുവന്നത്തോടെ കോഹിനൂർ രത്‌നം സമൂഹമാദ്ധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയ്‌ക്ക് രത്‌നം തിരിച്ചുകൊടുക്കാണമോ വേണ്ടയോ എന്നതിലേക്ക് ചർച്ചകൾ നീണ്ടു കഴിഞ്ഞു.

അതിനിടയിലാണ് ബ്രിട്ടണിലെ ഒരു ടെലിവിഷൻ ഷോയ്‌ക്കിടെയുണ്ടായ വാദപ്രതിവാദം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ്. ടിവി ഷോകൾ അടക്കം ചൂടുപിടിപ്പിച്ച ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ബ്രിട്ടണിലെ ഒരു ടിവി ഷോയിൽ എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ എമ്മാ വെബ്ബും ഇന്ത്യൻ വംശജയായ മാദ്ധ്യമപ്രവർത്തക നരീന്ദർ കൗറും തമ്മിലുണ്ടായ വാദ പ്രതിവാദമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രം. ചർച്ചയുടെ വീഡിയോ ട്വിറ്ററിൽ ട്രെൻഡിംഗായി ഒടുകയാണ്.

കോഹിനൂർ രത്‌നം ‘പേർഷ്യൻ ഭരണാധികാരിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണ്. മുഗൾ അധിനിവേശത്തിലൂടെയാണ് പേർഷ്യൻ ഭരണം നിലവിൽ വന്നത്. ആയതിനാൽ ഈ വിഷയം വളരെ സങ്കീർണ്ണമാണ്.’ എന്നായിരുന്നു എമ്മയുടെ വാദം.

‘നിങ്ങൾക്ക് ചരിത്രമറിയില്ല’ എന്നായിരുന്നു നരീന്ദർ കൗർ എമ്മയ്‌ക്ക് നൽകിയ മറുപടി. ‘കോളനിവൽകരണത്തിന്റെ പ്രതിരൂപമാണ് കോഹിനൂർ. അത് ഇന്ത്യയ്‌ക്ക് തിരിച്ചു നൽകണം. ഇന്ത്യക്കാർ എന്തിന് യുകെവരെ പണംമുടക്കി വന്ന് കോഹിനൂർ കാണുന്നത്.?’ കൗർ ചോദിച്ചു.

ടിവി ഷോയുടെ വീഡിയോ നരീന്ദർ തന്നെ ട്വിറ്ററിൽ പങ്കുവെച്ചു. ‘കോഹിനൂർ രത്‌നം ഇന്ത്യയുടെ മണ്ണിലാണ് കണ്ടെത്തിയത്. ബ്രിട്ടൺ അധിനിവേശത്തിന്റെ കറുത്ത ദിനങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്. കോളനിവൽകരണത്തിൽ നിന്നും പിന്നെയും ആനുകൂല്യം നേടികൊണ്ടിരിക്കാൻ എന്ത് കാര്യം. രാജ്യം അതിന്റെ സ്വത്തിന് വേണ്ടി വാദിക്കുന്നത് അവരുടെ അവകാശമായി യുഎൻ അംഗീകരിച്ചിട്ടുണ്ട്’. വീഡിയോയ്‌ക്ക് അടിക്കുറിപ്പായി കൗർ കുറിച്ചു.

നരീന്ദർ ട്വിറ്ററിൽ പങ്കുവെച്ച ടിവി ഷോയുടെ വീഡിയോ:

The kohinoor diamond was founded in Indian soil. It represents to the British their dark brutal colonial history. They have NO BUSINESS in continuing to benefit from colonisation. The UN recognises the right of a country to reclaim its treasures. https://t.co/uL3FfoqvzC

— Narinder Kaur (@narindertweets) February 16, 2023

Tags: Kohinoor
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies