ആർട്ടിക്കിൾ 370 സംരക്ഷണമായിരുന്നുവെന്ന് ഇപ്പോൾ മനസിലായില്ലേ ; അതുണ്ടായിരുന്നെങ്കിൽ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കില്ലായിരുന്നുവെന്ന് മെഹബൂബ മുഫ്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർട്ടിക്കിൾ 370 സംരക്ഷണമായിരുന്നുവെന്ന് ഇപ്പോൾ മനസിലായില്ലേ ; അതുണ്ടായിരുന്നെങ്കിൽ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കില്ലായിരുന്നുവെന്ന് മെഹബൂബ മുഫ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 06:38 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ആർട്ടിക്കിൾ 370 സംരക്ഷണമായിരുന്നുവെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. “ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ, അത് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയെയും (പിഡിപി) നാഷണൽ കോൺഫറൻസിനെയും (എൻസി) മാത്രമേ ബാധിക്കുകയുള്ളൂവെന്ന് ചിലർ കരുതി. ബുൾഡോസറുകൾ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർക്കാൻ വന്നപ്പോൾ, ആർട്ടിക്കിൾ 370 സംരക്ഷണമാണെന്ന് ആളുകൾ മനസ്സിലാക്കി, ”പാർട്ടി ചടങ്ങിൽ പങ്കെടുത്ത് മെഹബൂബ മുഫ്തി പറഞ്ഞു . കേന്ദ്രസർക്കാർ ജമ്മു കശ്മീരിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രതികരണം.

2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരണത്തിനായി ഭാരതീയ ജനതാ പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള തന്റെ പിതാവിന്റെ തീരുമാനത്തെ കുറിച്ചും മെഹബൂബ പറഞ്ഞു.

ബിജെപിയെ ജമ്മു കശ്മീരിലേക്ക് ഞങ്ങൾ കൊണ്ടുവന്നുവെന്ന് ആരോപിക്കപ്പെടുന്നു, പക്ഷേ അവരെ എങ്ങനെ തടയും? അവർക്ക് പാർലമെന്റിൽ ഭൂരിപക്ഷമുണ്ടായിരുന്നു, ജമ്മുവിലെ ഭൂരിപക്ഷവും കുപ്‌വാരയിലെ രണ്ട് സീറ്റുകളും അവർ നേടി. അവരെ തടയാൻ ആർക്ക് പറ്റും .മുഫ്തി സാഹിബ് ബിജെപിയുടെ കൈ പിടിച്ചതിനാൽ അങ്ങനെ അവരെ തടയാനായി. ഒരു വർഷം മുഫ്തി സാഹിബ് മുഖ്യമന്ത്രിയും ഞാൻ രണ്ട് വർഷം മുഖ്യമന്ത്രിയുമായിരുന്നു. ഞങ്ങൾ ഞങ്ങളുടെ അജണ്ട, ജമ്മു കശ്മീർ അജണ്ട നടപ്പിലാക്കി,” മെഹബൂബ പറഞ്ഞു.

Tags: MEHABOOBA MUFTI
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies