MEHABOOBA MUFTI - Janam TV
Sunday, July 13 2025

MEHABOOBA MUFTI

നവഗ്രഹ ക്ഷേത്രത്തിൽ ദർശനം നടത്തി , ശിവലിംഗത്തിൽ ജലാഭിഷേകം നടത്തി മെഹബൂബ മുഫ്തി : ഇത് ഇസ്ലാമിന് നാണക്കേടാണെന്ന് ഇസ്ലാമിസ്റ്റുകൾ

ശ്രീനഗർ : പൂഞ്ച് ജില്ലയിലെ നവഗ്രഹ ക്ഷേത്രത്തിൽ ദർശനം നടത്തി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി . ക്ഷേത്രത്തിലെ ശിവലിംഗത്തിൽ ജലാഭിഷേകം ...

ആർട്ടിക്കിൾ 370 സംരക്ഷണമായിരുന്നുവെന്ന് ഇപ്പോൾ മനസിലായില്ലേ ; അതുണ്ടായിരുന്നെങ്കിൽ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കില്ലായിരുന്നുവെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ : ആർട്ടിക്കിൾ 370 സംരക്ഷണമായിരുന്നുവെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. “ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ, അത് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയെയും (പിഡിപി) നാഷണൽ ...

കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കണം; അല്ലാതെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ‘ഉഗ്ര ശപഥവുമായി’ മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും

ശ്രീനഗർ: ജമ്മു കശ്മീരിന്റെ അമിതാധികാരം തിരികെ നൽകുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന ശപഥവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തിയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും. മാദ്ധ്യമങ്ങളോട് ആയിരുന്നു ...

മനീഷ് സിസോദിയയ്‌ക്കെതിരെ കേന്ദ്ര ഏജൻസി അന്വേഷണം: പ്രതിപക്ഷ മഹാസഖ്യത്തിൽ ശക്തമായ അഭിപ്രായഭിന്നത ; കോൺഗ്രസ്സിനെതിരെ മെഹബൂബയും തൃണമൂലും സിപിഎമ്മും

ന്യൂഡൽഹി: ആംആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കെ തിരായ സിബിഐ റെയ്ഡിൽ പ്രതിപക്ഷ വിശാല സഖ്യത്തിന് രണ്ടു നിലപാട്. ബിജെപി മനീഷിനെതിരെ ശക്തമായ തെളിവുകൾ നിരത്തുമ്പോൾ ...

തീവ്രവാദികളെ ഇല്ലാതാക്കാനാകില്ലെങ്കിൽ പിന്നെ എന്തിനാണ് സൈന്യമെന്ന് മെഹബൂബ; പത്ത് ലക്ഷം സൈനികർ എന്താണ് ചെയ്യുന്നതെന്നും ചോദ്യം

ശ്രീനഗർ : ഇന്ത്യയുടെ മതേതരത്വത്തെ ബിജെപി ഇല്ലാതാക്കുകയാണെന്ന ആരോപണവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഉച്ചഭാഷിണികൾ നിയന്ത്രിച്ചും കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തുമാണ് ബിജെപി മതേതരത്വം ഇല്ലാതാക്കുന്നത്. ...

ബിജെപി വലിയ ശക്തി! കശ്മീരിൽ ബിജെപിയ്‌ക്കെതിരെ പോരാടാൻ ഒരുമിക്കണമെന്ന് ഒമർ അബ്ദുള്ള; സ്വാഗതം ചെയ്ത് മെഹബൂബ മുഫ്തി

ശ്രീനഗർ: ജമ്മുകശ്മീരിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഗുപ്കർ കക്ഷികൾ ഒരുമിക്കണമെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. വ്യക്തിപരമായ തീരുമാനമാണ് ഇതെന്നും കശ്മീരിൽ വോട്ട് ...

ദി കശ്മീർ ഫയൽസ്; കേന്ദ്രസർക്കാരിനെതിരെ മെഹബൂബ; പഴയ മുറിവുകൾ ഉണക്കുന്നതിന് പകരം കലുഷിതമാക്കാൻ ശ്രമിക്കുന്നു

ശ്രീനഗർ : കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന്റെ കഥ പറയുന്ന കശ്മീർ ഫയൽസ് ജനമനസ്സുകൾ കീഴടക്കി മുന്നേറുകയാണ്.  പ്രേഷക പ്രീതി വർദ്ധിക്കുന്നതുകൊണ്ടു തന്നെ ഓരോ ദിനവും സിനിമ പ്രദർശിപ്പിക്കുന്ന ...

സ്വാതന്ത്ര്യസമരത്തേക്കാൾ വലിയ ‘ആസാദി’ ഉണ്ടാകണം , എങ്കിലേ ബിജെപിയെ പുറത്താക്കാനാകൂവെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ : ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനെക്കാൾ വലിയ ആസാദി രാജ്യത്തുണ്ടായാൽ മാത്രമേ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കാനാകൂവെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി . പാർട്ടിയുടെ ...

ജമ്മു കശ്മീരിനെ ഇന്ത്യക്കൊപ്പം നിലനിർത്താൻ എത്രയും വേഗം 370, 35എ വകുപ്പുകൾ പുന:സ്ഥാപിക്കണം; കയ്യൂക്കുകൊണ്ട് കശ്മീരിനെ ഭരിക്കാമെന്ന് കരുതേണ്ട ; ഭീഷണിയുമായി മെഹബൂബ മുഫ്തി

റംബാൻ: ജമ്മു കശ്മീരിനെ ഇന്ത്യക്കൊപ്പം നിലനിന്നു കാണണമെങ്കിൽ എത്രയും വേഗം 370, 35എ വകുപ്പുകൾ പുന:സ്ഥാപിക്കണമെന്നും എന്നും കയ്യൂക്ക് കൊണ്ട് ഭരിക്കാമെന്ന് കരുതേണ്ടെന്നും പി.ഡി.പി നേതാവ് മെഹബൂബ ...

താഴ് വരയിൽ തീവ്രവാദികളെയല്ല സാധാരണക്കാരെയാണ് സൈന്യം ഉൻമൂലനം ചെയ്യുന്നതെന്ന പ്രസ്താവന:മെഹബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലിൽ: ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പുറത്തിറങ്ങാനാവില്ല

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലിൽ. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മെഹബൂബ മുഫ്തി വീട്ടുതടങ്കലിലായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.  ...

തന്നെ വീണ്ടും വീട്ടുതടങ്കലിലാക്കി; ആരോപണവുമായി മെഹബൂബാ മുഫ്തി

ശ്രീനഗർ: തന്നെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി മെഹബൂബാ മുഫ്തി. ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി( പിഡിപി) നേതാവായ മെഹബൂബാ മുഫ്തിയാണ് സൈന്യത്തിനും കേന്ദ്രസർക്കാറിനെതിരേയും ആരോപണവുമായി രംഗത്തെത്തിയത്. ട്വിറ്റർ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിയുടെ അമ്മയ്‌ക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്

ശ്രീനഗർ: പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ അമ്മ ഗുൽഷൻ നാസറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് വീണ്ടും നോട്ടീസ് അയച്ചു. മെഹബൂബ മുഫ്തിയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ ...