മുളക് തൈ ശോഷിച്ച് നിൽക്കുകയാണോ? ഇങ്ങനെ ചെയ്താൽ വീട്ടിൽ കുലകുലയായി പച്ചമുളകുണ്ടാകും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുളക് തൈ ശോഷിച്ച് നിൽക്കുകയാണോ? ഇങ്ങനെ ചെയ്താൽ വീട്ടിൽ കുലകുലയായി പച്ചമുളകുണ്ടാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 11:01 pm IST
FacebookTwitterWhatsAppTelegram

വീട്ടിൽ വളരെ കഷ്ടപ്പെട്ടാണ് പലരും മുളക് തൈ വച്ചുപിടിപ്പിക്കുന്നത്. ചെടി വളരാൻ തുടങ്ങിയാലും അടുക്കള ആവശ്യത്തിനുള്ള മുളക് അതിൽ നിന്നും കിട്ടണമെന്നില്ല. വീട്ടിലെ മുളക് തൈ വളരാനും നല്ലപോലെ കായ്‌ക്കാനും ചില ടിപ്‌സ് ഇതാ..

ദിവസവും കറിയ്‌ക്കും ഉപ്പേരിക്കുമെല്ലാം വേണ്ടി ചുവന്നുള്ളിയും സവാളയും ഉപയോഗിക്കുന്നവരാണ് നാം. ഇതിന്റെ തൊലി കളയാതെ സൂക്ഷിച്ച് വെക്കാം. ഇവ അൽപം ഉണങ്ങിയതിന് ശേഷം മുളക് തൈയ്യിന് ചുറ്റും ഇട്ടുകൊടുത്താൽ നല്ലപോലെ മുളക് ഉണ്ടാകുന്നതാണ്.

മഴക്കാലമാണെങ്കിൽ മുളക് ചെടിയുടെ ചുറ്റുമുള്ള മണ്ണ് ഇളക്കി കടയ്‌ക്കിലോട്ട് കൂട്ടിയിടുക. ഗ്രോ ബാഗിനുള്ളിൽ വച്ച തൈ ആണെങ്കിലും ഇടക്കിടെ ചുറ്റുമുള്ള മണ്ണ് നന്നായി ഇളക്കികൊടുക്കണം.

മുളക് നന്നായി വളരാനും കീടങ്ങളും പുഴുക്കളും നശിക്കാനും ഒരു ലായനി തയ്യാറാക്കി തളിച്ചുകൊടുക്കാം. ഇതിനായി ഒരു ലിറ്റർ വെള്ളമെടുക്കുക. അതിലേക്ക് ഒരു കപ്പ് പുളിപ്പിച്ച കഞ്ഞിവെള്ളം ഒഴിക്കുക. ഒരു ചെറുനാരങ്ങ മുഴുവൻ പിഴിയുക. ശേഷം മിശ്രിതം നല്ലതുപോയെ മിക്‌സ് ചെയ്ത് മുളക് തൈയ്യിന് താഴെയും ഇലകളിലുമെല്ലാം തളിക്കുക.

Tags: green chilly
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies