കിയാര അദ്വാനി അമ്മയുടെ കാർബൺ കോപ്പി : ആശംസകൾ നേർന്ന് ആരാധകർ: കുടുംബ ചിത്രങ്ങൾ വൈറൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കിയാര അദ്വാനി അമ്മയുടെ കാർബൺ കോപ്പി : ആശംസകൾ നേർന്ന് ആരാധകർ: കുടുംബ ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 01:40 pm IST
Kiara Advani

Kiara Advani

Facebook
Twitter
WhatsAppTelegram

 

മുംബൈ : ബോളിവുഡ് സിനിമാപ്രേക്ഷകര്‍ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു കിയാര- സിദ്ധാര്‍ത്ഥ് താരങ്ങളുടേത്. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത് കിയാര അദ്വാനിയുടെയും അമ്മ ജനീവിന്റെയും ചിത്രങ്ങളാണ്. അമ്മയുടെ ജന്മദിനത്തിൽ നടി ആശംസകൾ നേർന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ചർച്ചയ്‌ക്ക് കാരണം.

Kiara Advani
Kiara Advani, mom Genevieve

“എന്റെ സ്നേഹമുള്ള, കരുതലുള്ള, പ്രാർത്ഥിക്കുന്ന എന്റെ അമ്മയ്‌ക്ക് ജന്മദിനാശംസകൾ….നിങ്ങളുടെ മകളാകാൻ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്.” എന്നാണ് കിയാര ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. കുറിപ്പിനൊപ്പം സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാരയുടെയും വിവാഹത്തിൽ അമ്മയ്‌ക്കൊപ്പം എടുത്ത ചിത്രങ്ങളും ആരാധകർക്കായി നടി പങ്കുവെച്ചിട്ടുണ്ട്.

Kiara Advani
Kiara Advani,  Genevieve

ഹൽദി, സംഗീത് , വിവാഹ ചടങ്ങുകളിൽ എടുത്ത അമ്മ-മകൾ ജോഡിയുടെ മനോഹരമായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ കിയാര തന്റെ അമ്മയെ പുറകിൽ നിന്ന് കെട്ടിപിടിക്കുകയും അമ്മ ജനീവ് കവിളിൽ ചുംബിക്കുന്നതും കാണാം, മറ്റൊരു ചിത്രത്തിൽ വിവാഹദിനത്തിൽ ജനീവ് പിങ്ക് നിറത്തിലുള്ള ലെഹങ്കയിൽ കിയാരയോടൊപ്പം നിൽക്കുന്നും കാണാം. അവസാന ചിത്രത്തിൽ ഹൽദി ചടങ്ങിൽ കിയാരയ്‌ക്കും സിദ്ധാർത്ഥിനുമൊപ്പം അദ്വാനി കുടുംബം നിൽക്കുന്നും കാണാം.

Kiara Advani
Kiara Advani , Sidharth Malhotra wedding,  Advani family

ചിത്രങ്ങൾ വൈറലായതോടെ നിരവധി ആരാധകർ കമന്റുകളുമായി എത്തി. ‌അമ്മ വളരെ സുന്ദരിയാണെന്നും, കിയാര അമ്മയുടെ കാർബൺ കോപ്പിയാണെന്നാണ് ആരാധകർ പറയുന്നത്. വിവാഹത്തിന് കുടുംബസംഗങ്ങൾക്കായി വസ്ത്രം ഡിസൈൻ ചെയ്ത ഡിസൈനർ മനീഷ് മൽഹോത്രയും അമ്മയ്‌ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

Kiara Advani
Kiara Advani

ഫെബ്രുവരി 7 ന് രാജസ്ഥാനിലെ സൂര്യഗഡ് കൊട്ടാരത്തിൽ വെച്ചാണ് സിദ്ധാർത്ഥും കിയാരയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കൾക്കായി ഡൽഹിയിലും പിന്നീട് ഫെബ്രുവരി 12ന് മുംബൈയിലും റിസപ്ഷൻ സംഘടിപ്പിച്ചു.
2021-ൽ പുറത്തിറങ്ങിയ ‘ഷേർഷാ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.

Tags: bollywoodcinemaSidharth MalhotraBOLLYWOOD MOVIE
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies