നേരിൽ കണ്ടില്ലെങ്കിലും ഇവർ സഹോദരങ്ങൾ; കൊച്ചനുജനും അനുജത്തിയും സമ്മാനിച്ച വിവാഹ വസ്ത്രങ്ങളുമായി ലയജയും സിജിയും
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നേരിൽ കണ്ടില്ലെങ്കിലും ഇവർ സഹോദരങ്ങൾ; കൊച്ചനുജനും അനുജത്തിയും സമ്മാനിച്ച വിവാഹ വസ്ത്രങ്ങളുമായി ലയജയും സിജിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 05:06 pm IST
Facebook
Twitter
WhatsAppTelegram

ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത കൊച്ചനുജൻ മാധവും അനുജത്തി ധനലക്ഷമിയും തങ്ങൾക്കുള്ള വിവാഹ വസ്ത്രങ്ങളുമായി വന്നപ്പോൾ സന്തോഷം അടക്കാൻ സാധിച്ചില്ല ലയജയ്‌ക്കും സിജിയ്‌ക്കും. വിധി തളർത്താൻ ശ്രമിച്ചിട്ടും തളരാത്ത രണ്ട് പേരാണ് ലയജയും സിജിയും. ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് വീൽച്ചെയറിലായ കോഴിക്കോട് തലയാട് സ്വദേശി ലയജയും വീഴ്ചയിൽ ശരീരം തളർന്ന ഇടുക്കിയിലെ സിജി ജോസഫുമാണ് വിധി ഉയർത്തിയ വെല്ലുവിളികളെ മറികടന്ന് വിവാഹിതരായത്.

ഭിന്നശേഷിക്കാരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയായ ‘കൂട്ട’ത്തിലെ അംഗങ്ങളാണ് സിജിയും ലയജയും. ഈ കൂട്ടായ്മയിലെ സൗഹൃദമാണ് ഇവരെ പരസ്പരം അടുപ്പിച്ചത്. ഈ സൗഹൃദ കൂട്ടായ്മ ഇവർക്ക് നൽകിയതാണ് മാധവിനേയും ധനലക്ഷമിയേയും. ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളാണ് രണ്ടുപേരും.

കല്യാണക്കാര്യം അറിഞ്ഞതോടെ ഇരുവരെയും നേരിൽക്കണ്ട് വിവാഹസമ്മാനം നൽകാൻ മാധവും ധനലക്ഷ്മിയും തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തലയാട് പാരിഷ്ഹാളിൽ നടന്ന വിരുന്നിലെത്തിയാണ് ലയജയ്‌ക്കും സിജിയ്‌ക്കുമുള്ള വിവാഹ വസ്ത്രങ്ങളും ലയജയുടെ അമ്മയ്‌ക്കുള്ള വസ്ത്രങ്ങളും സമ്മാനിച്ചത്.

ഇടുക്കിയിൽ പെരുമ്പൻകുത്തിലെ റിവർ ലാൻഡ് റിസോർട്ടിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളെ സാക്ഷി നിർത്തി സിജി ലയജയ്‌ക്ക് മിന്നുചാർത്തി. ഇരുകാലുകളും തളർന്നതാണെങ്കിലും വീൽച്ചെയറിൽ ഇരുന്ന് കുടയും ആഭരണങ്ങളും നെറ്റിപ്പട്ടവും നിർമിച്ചും തയ്യൽ ജോലി ചെയ്തുമാണ് ലയജ ജീവിതം മുന്നോട്ട കൊണ്ടുപോകുന്നത്.

 

 

 

 

 

Tags: weddingdifferently-abled
Share
Tweet
SendShare

More News from this section

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

Latest News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies