മരിക്കുന്നതിന് മുൻപ് വിശ്വനാഥൻ പോലീസ് കൺട്രോൾ റൂമിലേക്ക് മൂന്ന് വട്ടം വിളിച്ചു; ഫോൺ  വിവരങ്ങൾ ശേഖരിച്ച് പോലീസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരിക്കുന്നതിന് മുൻപ് വിശ്വനാഥൻ പോലീസ് കൺട്രോൾ റൂമിലേക്ക് മൂന്ന് വട്ടം വിളിച്ചു; ഫോൺ  വിവരങ്ങൾ ശേഖരിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 11:37 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വനവാസി യുവാവ് വിശ്വനാഥൻ ആൾക്കൂട്ട വിചാരണ രക്ഷപ്പെടാൻ പോലീസിന്റെ സഹായം തേടിയതായി കണ്ടെത്തൽ. മൂന്നുതവണ പോലീസ് കൺട്രോൾ റൂമിലേക്ക് വിശ്വനാഥൻ വിളിച്ചതായുള്ള ഫോൺ രേഖകൾ പോലീസിന് ലഭിച്ചു. ഫോണിൽ ബന്ധപ്പെട്ടെങ്കിലും റെക്കോർഡ് സന്ദേശങ്ങൾക്കിടെ കാൾ കട്ടാവുകയായിരുന്നു. വിശ്വനാഥന്റെ ഫോൺ കോൾ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേ,ണത്തിലാണ് പോലീസിന് വിവരം ലഭിച്ചത്.

ഈ കോളുകൾ എല്ലാം തിരുവനന്തപുരത്തെ പോലീസ് കേന്ദ്രീകൃത കൺട്രോൾ റൂമിലേക്കാണ് എത്തിയത്. കോൾ കണക്ട് ആകുമ്പോൾ കേൾക്കുന്ന റെക്കോർഡ് ചെയ്ത സന്ദേശങ്ങൾക്കിടെ മൂന്നു കോളും കട്ടായി പോകുകയായിരുന്നു. ഫോൺ വിളിക്കാൻ ഇടയാക്കിയ സാഹചര്യങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു.

വിശ്വനാഥന്റെ ഭാര്യ കഴിഞ്ഞ ഏഴിനാണ് പ്രസവത്തിനായി മെഡിക്കൽ കോളേജിൽ എത്തുന്നത്. ഒമ്പതാം തീയതി രാത്രിയാണ് വിശ്വനാഥന് മോഷണക്കു ആരോപിച്ച ആൾക്കൂട്ടം തടഞ്ഞുവെച്ചത്. പിന്നീട് പതിനൊന്നാം തീയതി രാവിലെയാണ് മെഡിക്കൽ കോളേജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള സൂചന പ്രകാരം രണ്ടുപേരെ കൂടി ചോദ്യം ചെയ്യാൻ പോലീസ് വയനാട്ടിലേക്ക് പോകുന്നുണ്ട്.

 

 

 

 

Tags: tribal
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies