എച്ച്‌സി‌എ അവാർഡിൽ കൈകൾ കൂപ്പിയുള്ള രാം ചരണിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു : ആരാധകരുടെ മനം കവർന്ന് ആർആർആർ താരങ്ങൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എച്ച്‌സി‌എ അവാർഡിൽ കൈകൾ കൂപ്പിയുള്ള രാം ചരണിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു : ആരാധകരുടെ മനം കവർന്ന് ആർആർആർ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 02:54 pm IST
Ram Charan

Ram Charan, SS Rajamouli

Facebook
Twitter
WhatsAppTelegram

 

ജൂനിയർ എൻ.ടി.ആർ , രാം ചരൺ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ഇതിഹാസ ചിത്രം ആർആർആർ ലോക ചലച്ചിത്ര ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡിൽ മികച്ച അന്താരാഷ്‌ട്ര ചലച്ചിത്രത്തിനുള്ള അവാർഡ് ആർആർആർ നേടി. അവാർഡ് ഏറ്റുവാങ്ങാൻ എസ് എസ് രാജമൗലി രാം ചരണിനെയും ഒപ്പം വേദിയിലേക്ക് ക്ഷണിച്ചു. താരം പിന്നീട് പ്രേക്ഷകരോട് നന്ദി പറയുകയും, ഇനിയും മികച്ച ചിത്രങ്ങളുമായി വരുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

സുഹൃത്തുക്കളേ, ഞങ്ങൾക്ക് ഈ സ്നേഹം നൽകിയതിന് വളരെയധികം നന്ദി. തിരിച്ചുവരാനുള്ള വലിയ ഉത്തരവാദിത്തമുണ്ട്. നിങ്ങളെ എല്ലാവരെയും രസിപ്പിക്കാനായി മികച്ച സിനിമകളോടൊപ്പം തിരിച്ചുവരും എന്നാണ് രാം ചരൺ പറഞ്ഞത്. സദസ്സിന് കൂപ്പുകൈകളോടെ നന്ദി പറഞ്ഞുകൊണ്ടാണ് താരം പ്രസംഗം അവസാനിപ്പിച്ചതിന് ശേഷം രാം ചരണിന്റെ പ്രസംഗത്തിന് അനുബന്ധമായി എസ് എസ് രാജമൗലി, അവാർഡ് ഇന്ത്യയിലെ എല്ലാ ചലച്ചിത്ര സംവിധായകർക്കും സമർപ്പിക്കുന്നതായും പറഞ്ഞു.

തങ്ങൾക്ക് രാജ്യന്തര സിനിമകൾ നിർമ്മിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ എല്ലാ സിനിമാ നിർമ്മാതാക്കൾക്കും വിശ്വസിക്കാൻ ഈ അവാർഡ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ (എച്ച്സിഎ) അവാർഡിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. മികച്ച ആക്ഷൻ ചിത്രം, മികച്ച സംഘട്ടനം, മികച്ച ഗാനം എന്നീ വിഭാഗങ്ങൾക്ക് കീഴിലുള്ള അവാർഡുകളും ആർആർആർ നേടി. നാട്ടു നാട്ടു എന്ന ​ഗാനത്തിന് ഓസ്കാർ നോമിനേഷനുണ്ട്.

ജൂനിയർ എൻടിആറും രാം ചരണും അഭിനയിച്ച എസ്എസ് രാജമൗലിയുടെ ചിത്രം മാർച്ച് 13 ന് അക്കാദമി അവാർഡിന് മുന്നോടിയായി മാർച്ച് 3 ന് 200 ലധികം തീയറ്ററുകളിൽ യുഎസിൽ വീണ്ടും റിലീസ് ചെയ്യും. HCA അവാർഡുകൾ ലഭിക്കുന്ന ആദ്യ ഇന്ത്യൻ നടൻ കൂടിയാണ് രാം ചരൺ. ചിത്രം ലോകമെമ്പാടുമായി 1200 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ട്.

 

Tags: RRR MOVIEss rajamoulirrrJr NTRmoviecinemaRam charan
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies