അനുഷ്‌ക ശർമ്മയും കുടുംബാംഗങ്ങളും കൂടാതെ, തന്നെ ആത്മാർത്ഥമായി സ്വാധീനിച്ച വ്യക്തി എംഎസ് ധോണി മാത്രം; വിരാട് കോഹ്ലി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അനുഷ്‌ക ശർമ്മയും കുടുംബാംഗങ്ങളും കൂടാതെ, തന്നെ ആത്മാർത്ഥമായി സ്വാധീനിച്ച വ്യക്തി എംഎസ് ധോണി മാത്രം; വിരാട് കോഹ്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 03:16 pm IST
Facebook
Twitter
WhatsAppTelegram

പെർഫോമൻസിൽ തുടക്കത്തിലെ വീര്യം ഇടക്കൊന്ന് ചോർന്നു പോയ താരമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി തന്റെ ചോർന്നുപോയ വീര്യം തിരികെ കൊണ്ടു വന്നിരിക്കുകയാണ് താരം. ടെസ്റ്റ് മത്സരത്തിൽ ഏറ്റവും വേഗത്തിൽ 25000 റൺസുകൾ നേടി റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം.

എന്നാൽ തന്റെ ജീവിതത്തിലെ ഒരു പുത്തൻ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 2022 സെപ്റ്റംബറിന് മുമ്പ്, തന്റെ ക്രിക്കറ്റ് കരിയറിലെ ഭയാനകമായ ഒരു ഘട്ടത്തിലൂടെയാണ് താൻ കടന്നുപോയത് എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ടീമിലെ തന്റെ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് നയിച്ചു. 2019 നവംബറിന് ശേഷം കൊഹിലിക്ക് ഒരു സെഞ്ച്വറി പോലും നേടാനായില്ല, മാത്രവുമല്ല ആരാധകർ ആഗ്രഹിച്ച തരത്തിൽ ഒരു മികച്ച പ്രകടനം കാഴ്ചവെക്കാനും താരത്തിനായില്ല. കൂടാതെ ഫോർമാറ്റുകളിലുടനീളം റൺസ് സ്‌കോർ ചെയ്യാൻ പാടുപെടുകയായിരുന്നു. ആശ്വാസത്തിനായി ഒടുവിൽ ക്രിക്കറ്റിൽ നിന്ന് ഒരു മാസത്തെ ഇടവേള എടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അദ്ദേഹം തീരുമാനിച്ചു.

തുടർന്ന് ഏഷ്യാ കപ്പിലും 2023 ലെ ടി20 ലോകകപ്പിലും മികച്ച പ്രകടനം നടത്തിയതിനാൽ മുൻ ഇന്ത്യൻ ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ഇത് ഒരു മാന്ത്രിക നീക്കമായി മാറി. വിരാട് കോഹ്ലി അടുത്തിടെ ആർസിബി പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ സീസണിൽ അവതരിപ്പിച്ചു. അവിടെ താൻ കടന്നുപോയ പരുക്കൻ കാലഘട്ടത്തെ കുറിച്ച് താരം സംസാരിച്ചു. തന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശർമ്മയും കുടുംബാംഗങ്ങളും കൂടാതെ, തന്നിലേക്ക് എത്തിയത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

രസകരമായ കാര്യം എന്തെന്നാൽ, ഈ ഘട്ടത്തിലുടനീളം അനുഷ്‌കയെക്കൂടാതെ തനിക്ക് ശക്തിയുടെ ഏറ്റവും വലിയ സ്രോതസ്സായിരുന്നു മകളെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ധോണിയെ സംബന്ധിച്ചിടത്തോളം എല്ലായിപ്പോഴും നമുക്ക് കിട്ടുന്നൊരാളല്ല അദ്ദേഹം എന്നാണ് കോഹ്ലി പറഞ്ഞത്. കാരണം വളരെ കുറച്ചുമാത്രം ഫോൺ ഉപയോഗിക്കുന്ന വ്യക്തിയാണ് ധോണി. എന്നാൽ തന്റെ അവധിക്കാലത്തെ ഏറ്റവും വലിയ ആശ്വാസമായി ധോണി എത്തി. നീ കൂടുതൽ ശക്തനാകുമെന്നും ശക്തനായി തിരിച്ചെത്തുമെന്നും അദ്ദേഹം എനിക്ക് സന്ദേശങ്ങൾ അയക്കുമായിരുന്നു. അത് തന്നെയായിരുന്നു എന്റെ കുടുംബത്തിന് ശേഷം എനിക്ക് കിട്ടിയ ഏറ്റവും വലിയ ശക്തി.

 

Tags: dhoniANUSHKA SARMAkohili
Share
Tweet
SendShare

More News from this section

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

Latest News

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies