'ഇന്ത്യൻ പാസ്‌പോർട്ട് വെറും യാത്രാരേഖ, ഒരു ഇന്ത്യൻ പൗരനാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല' രാജ്യവിരുദ്ധ പ്രസ്താവനയുമായി വാരിസ് പഞ്ചാബ് ദേ നേതാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യൻ പാസ്‌പോർട്ട് വെറും യാത്രാരേഖ, ഒരു ഇന്ത്യൻ പൗരനാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല’ രാജ്യവിരുദ്ധ പ്രസ്താവനയുമായി വാരിസ് പഞ്ചാബ് ദേ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2023, 01:31 pm IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഡ്: ‘ഇന്ത്യൻ പാസ്‌പോർട്ട് വെറും യാത്രാരേഖ മാത്രമാണ് ഒരു ഇന്ത്യൻ പൗരനാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല’ രാജ്യവിരുദ്ധ പ്രസ്താവനയുമായി വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിംഗ്. ഒരാൾ ഹിന്ദു രാഷ്‌ട്രം സിന്ദാബാദ് എന്ന് ഉരുവിടുമ്പാൾ എന്താണ് ഹിന്ദു രാഷ്‌ട്രം എവിടെയാണ് സ്ഥാപിച്ചതെന്ന് നിങ്ങൾ ചോദിക്കാറില്ലല്ലോ പിന്നെയെന്തിനാണ് ഖലിസ്ഥാൻ രാഷ്‌ട്രത്തിന്റെ കാര്യത്തിൽ നിങ്ങൾ ഈ ചോദ്യം ചോദിക്കുന്നത് ഇയാൾ പറയുന്നു. വാരിസ് പഞ്ചാബ് ദേ സംഘടന ഖലിസ്ഥാൻ അനുകൂല ആശയങ്ങളിൽ ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരാണ്.

ഖലിസ്ഥാൻ എന്ന ആശയം തികച്ചും സാധാരണമായാണ് താൻ കാണുന്നത്. മാദ്ധ്യമങ്ങൾ അനാവശ്യമായി ഭീതി പരത്തുകയാണ്. ഹിന്ദു രാഷ്‌ട്രം എന്ന ആശയത്തിൽ നിന്നും ഖലിസ്ഥാൻ രാഷ്‌ട്രം ആശയം തികച്ചും വിഭിന്നമാണെന്നാണ് അമൃത്പ്രീത് സിംഗിന്റെ വാദം.

ഫെബ്രുവരി 23- ന് അമൃതസറിലെ അഞ്ജാല പോലീസ് സ്റ്റേഷനിൽ ഇയാളുടെ നേതൃത്വത്തിൽ ആയുധധാരികളായ സംഘം ആക്രമം നടത്തിയിരുന്നു. സഹായി ലവ് പ്രീത് സംഗ് തൂഫാനെ ബലമായി മോചിപ്പിക്കാനായിരുന്നു ശ്രമം. അന്ന് പോലീസ് ഓഫീസർമാർമാരെ ആക്രമിക്കാനും ഇയാൾ ആഹ്വാനം ചെയ്തിരുന്നു.

മുൻപ് ദുബായിൽ ട്രാൻസ്‌പോർട്ട് ബിസിനസ് നടത്തിയിരുന്ന ഇയാൾ 2022 ലാണ് പഞ്ചാബിൽ തിരിച്ചെത്തിയത്. തുടർന്ന ഇയാൾ വാരിസ് പഞ്ചാബ് ദേ നേതാവായി രംഗപ്രവേശം ചെയ്യുകയായിരുന്നു.

 

Tags: khalisthan
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies