ഉത്തർപ്രദേശ് നഗരങ്ങളിൽ ഹോട്ടൽ ശൃംഖല ; വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉത്തർപ്രദേശ് നഗരങ്ങളിൽ ഹോട്ടൽ ശൃംഖല ; വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2023, 08:39 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ :  ഉത്തർപ്രദേശിലെ 30 നഗരങ്ങളിൽ ജപ്പാൻ നിക്ഷേപത്തിൽ ഹോട്ടലുകൾ വരുന്നു. 7200 കോടി രൂപയുടെ നിക്ഷേപമാണ് യുപിയിൽ നടക്കുന്നത്. ജപ്പാൻ കമ്പനിയായ ഹോട്ടൽ മാനേജ്മെന്റ് ഇന്റർനാഷണൽ കമ്പനി ലിമിറ്റഡാണ് ആഗ്ര, അയോധ്യ, വാരണാസി എന്നിവയുൾപ്പെടെ 30 നഗരങ്ങളിലാണ് ഹോട്ടലുകൾ തുറക്കുന്നത്. സർക്കാർ എച്ച്എംഐയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതോടെ വിനോദസഞ്ചാര മേഖലയിൽ സംസ്ഥാനം വൻ കുതിച്ചുചാട്ടം നടത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

2022-ൽ 4.10 ലക്ഷം വിദേശികളുൾപ്പെടെ 24.87 കോടി വിനോദസഞ്ചാരികളാണ് സംസ്ഥാനത്തെത്തിയത്. സർക്കാരിന്റെ പരിശ്രമങ്ങളാൽ വിനോദ സഞ്ചാരം ,ഹോസ്പിറ്റാലിറ്റി മേഖലകളിൽ വിനോദസഞ്ചാരികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഇരു മേഖലകളിലുമായി 1.45 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സർക്കാർ അറിയിച്ചു.2022-ലെ ആദ്യ ആറ് മാസത്തിനുള്ളിൽ രണ്ട് കോടിയിലധികം വിനോദസഞ്ചാരികളാണ് അയോധ്യയിൽ സന്ദർശനം നടത്തിയത്. 2024 ജനുവരിയോടെ അയോധ്യയിൽ ശ്രീരാമക്ഷേത്രം പൂർത്തിയാകും. ഇത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ വരുമാനം വർദ്ധിപ്പിക്കും.

യോഗി ആദിത്യനാഥ് അധികാരമേറ്റതിനുശേഷം വിശ്വനാഥ് ക്ഷേത്രഇടനാഴിയുടെയും വിന്ധ്യാധാമിന്റെയും നിർമ്മാണം പുരോഗമിക്കുകയാണ്. ആഗ്ര, മഥുര, ചിത്രകൂട്, ഝാൻസി എന്നിവയുൾപ്പെടെയുള്ള മറ്റ് നഗരങ്ങളിലും ടൂറിസം സാധ്യതകൾ വികസിക്കും.

Tags: UPHotel management
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies