ഇന്ത്യൻ ടെക്കികളെ ജർമ്മനിയിലേക്ക് ക്ഷണിച്ച് ചാൻസലർ; കുടുയേറ്റ വ്യവസ്ഥകൾ ലഘൂകരിക്കുമെന്നും ഒലാഫ് ഷോൾസിന്റെ ഉറപ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ടെക്കികളെ ജർമ്മനിയിലേക്ക് ക്ഷണിച്ച് ചാൻസലർ; കുടുയേറ്റ വ്യവസ്ഥകൾ ലഘൂകരിക്കുമെന്നും ഒലാഫ് ഷോൾസിന്റെ ഉറപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2023, 09:09 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ഐടി വിദഗ്ധരേയും പ്രൊഫഷണലുകളേയും ജർമ്മനിയിലേക്ക് ക്ഷണിച്ച് ചാൻസലർ ഒലാഫ് ഷോൾസ്. പ്രൊഫഷണലുകൾക്ക് വിസ ലഭിക്കാനും കുടുയേറ്റ വ്യവസ്ഥകൾ ലഘൂകരിക്കാനും ജർമ്മൻ സർക്കാർ നടപടികൾ സ്വീകരിക്കുകയാണെന്ന് ചാൻസലർ വ്യക്തമാക്കി. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമ്മനിയിൽ പ്രൊഫഷണലുകളുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കൂടിയാണ് ഷോൾസിന്റെ പ്രസ്താവന.

നിങ്ങളിൽ നിരവധിപേർ ജർമ്മനിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്നതായി എനിക്ക് ഉറപ്പാണ്. ഞങ്ങൾക്ക് എല്ലാ മേഖലയിലേക്കും തൊഴിലാളികളെ ആവശ്യമായുണ്ട്. പ്രത്യേകിച്ച് സോഫ്റ്റ്വെയർ ഐടി മേഖലകളിലേക്ക്. ബെംഗളൂരുവിലെ സഎസ്എപി ലാബ്‌സ് ഐടി കമ്പനി സന്ദർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രതിഭയുള്ള തുടക്കക്കാർക്കും ജർമ്മനിയിലെ തൊഴിൽ അവസരങ്ങളിലേക്ക് അപേക്ഷിക്കാവുന്നതാണെന്നും ഷോൾസ് പറഞ്ഞു. കുടിയേറ്റ തടസ്സങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിയമത്തിന്റെ അവസാന ഘട്ട നടപടികളാലാണ് ഇപ്പോൾ രാജ്യം. കുടുംബത്തിനൊപ്പം പ്രൊഫണലുകൾക്ക് ജർമ്മനിയിൽ എത്താനുള്ള നടപടി ക്രമങ്ങൾ സുഖമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ, വ്യവസായ സഹകരണങ്ങൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.

Tags: germanyOlaf Scholz
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies