'ഇത് താണ്ട തമിഴ് പൊണ്ണ്'; അവാർഡ് നിശയിൽ സാരിയുടുത്ത് ജ്യോതികയുടെ 'സിലമ്പാട്ടം'; വീഡിയോ വൈറൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഇത് താണ്ട തമിഴ് പൊണ്ണ്’; അവാർഡ് നിശയിൽ സാരിയുടുത്ത് ജ്യോതികയുടെ ‘സിലമ്പാട്ടം’; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2023, 04:52 pm IST
Facebook
Twitter
WhatsAppTelegram

തമിഴിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തു മുഴുവൻ ആരാധകരുള്ള നടിയാണ് ജ്യോതിക. നടൻ സൂര്യയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം വമ്പൻ തിരിച്ചു വരവാണ് നടത്തിയത്. തമിഴിലും മലയാളത്തിലുമടക്കം ഒരുപിടി നല്ല ചിത്രങ്ങളിളെ മികച്ച വേഷങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. സിനിമയ്‌ക്ക് പുറമെ അവാർഡ് നിശകളിലും പൊതുപരിപാടികളിലും ജ്യോതിക തിളങ്ങാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു പുരസ്‌കാര ചടങ്ങിനിടയിൽ നിന്നുള്ള ജ്യോതികയുടെ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

വേദിയിൽ അവാർഡ് വാങ്ങാനെത്തിയപ്പോൾ ‘സിലമ്പാട്ടം’ ചെയ്യുന്ന ജ്യോതികയുടൈ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. 2019-ൽ പുറത്തിറങ്ങിയ രാക്ഷസി എന്ന സിനിമയ്‌ക്കു വേണ്ടി താരം സിലമ്പാട്ടം അഭ്യസിച്ചിട്ടുണ്ട്. എന്നാൽ ഒരു പൊതുവേദിയിൽ ഇതാദ്യമായാണ് ജ്യോതിക സിലമ്പാട്ടം അവതരിപ്പിക്കുന്നത്.

Singa…… Penneee….. #Jyothika Akka

🔥❤️🤌#Suriya42 @Suriya_offl pic.twitter.com/Dtd83Hymg2

— Online SFC (@VaadiVaasal1234) February 24, 2023

സാരിയുടുത്താണ് ജ്യോതിക പുരസ്കാര വേദിയിൽ എത്തിയത്. വളരെ നിസ്സാരമായി സിലമ്പാട്ടം കാഴ്ച വച്ചുകൊണ്ട് കാണികളെ ജ്യോതിക അത്ഭുതപ്പെടുത്തി. താരത്തിന്റെ പ്രകടനം കണ്ട് വേദിയിൽ ഇരുന്ന സഹപ്രവർത്തകരും ആരാധകരും കയ്യടിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ജ്യോതികയുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

 

 

 

 

 

 

 

 

 

 

Tags: JYOTHIKA
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies