ജയിംസ് ആൻഡേഴ്സനെ വീഴ്ത്തി; ഒന്നാം നമ്പർ ടെസ്റ്റ് ബൗളറായി രവിചന്ദ്രൻ അശ്വിൻ വാഴും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജയിംസ് ആൻഡേഴ്സനെ വീഴ്‌ത്തി; ഒന്നാം നമ്പർ ടെസ്റ്റ് ബൗളറായി രവിചന്ദ്രൻ അശ്വിൻ വാഴും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2023, 06:13 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാംസ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഒന്നാമനായിരുന്ന ജെയിംസ് ആൻഡേഴ്‌സണെ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളിയാണ് അശ്വിൻ ഒന്നാമതെത്തിയത്. രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആറ് വിക്കറ്റ് നേട്ടത്തെ തുടർന്നാണ് അശ്വിൻ ഒന്നാം സ്ഥാനത്തെത്തിയത്. 864 പോയിന്റുകളോടെയാണ് അശ്വിൻ ഈ നേട്ടം സ്വന്തമാക്കിയത്.

വെല്ലിംഗ്ടൺ ടെസ്റ്റിൽ ന്യൂസിലൻഡിനോട് ഇംഗ്ലണ്ടിന്റെ തകർപ്പൻ തോൽവിയാണ് ആൻഡേഴ്‌സൺ രണ്ടാം സ്ഥാനത്തേക്ക് വീഴാൻ കാരണം. ഓൾറൗണ്ടർമാരുടെ പട്ടികയിലും അശ്വിൻ രണ്ടാം സ്ഥാനത്തുണ്ട്. 2015ൽ ഒന്നാം നമ്പർ ടെസ്റ്റ് ബൗളർ എന്ന ബഹുമതി അശ്വിൻ സ്വന്തമാക്കിയിരുന്നു. ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയുടെ രണ്ട് മത്സരങ്ങളുടെയും വിജയത്തിന് അശ്വിന്റെ നല്ല സംഭാവനയുണ്ട്.

ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് പരമ്പരയുടെ മൂന്നാം മത്സരം നടക്കുന്നമത്സരത്തിലും അശ്വിൻ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിൽ സ്വന്തം മണ്ണിൽ ഇന്ത്യയുടെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ ഒന്നാം സ്ഥാനത്ത് ഇനി അശ്വിൻ ആയിരിക്കും. ഇന്ത്യൻ ടെസ്റ്റ് ടീം നിരവധി ചരിത്ര നേട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പരമ്പര കൂടിയാണ് ബോർഡർ ഗവാസ്‌കർ പരമ്പര.

 

Tags: cricketRAVICHANDRAN ASWIN
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies