ഓസ്‌കർ വേദിയൽ നാട്ടു നാട്ടു ഗാനവും; രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും വേദിയിലെത്തും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓസ്‌കർ വേദിയൽ നാട്ടു നാട്ടു ഗാനവും; രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും വേദിയിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2023, 08:35 pm IST
Facebook
Twitter
WhatsAppTelegram

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ അരങ്ങു തകർത്ത ചിത്രമാണ് ആർആർആർ. പ്രഖ്യാപന സമയം മുതൽ പ്രദർശനവേളയിലുൾപ്പെടെ ചിത്രത്തിന് ലഭിച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് ആർആർആറിന്റെ പിന്നിലെ വിജയ രഹസ്യം. അവാർഡുകൾ വാരിക്കൂട്ടിയുള്ള ചിത്രത്തിന്റെ യാത്ര ഇപ്പോൾ ഓസ്‌കർ വേദിയിലെത്തി നിൽക്കുകയാണ്. പുരസ്‌കാര നോമിനേഷനിൽ മികച്ച ഗാനത്തിനുള്ള അവസാന പട്ടികയിലും ചിത്രത്തിലെ നാട്ടു നാട്ടു ഗാനം ഇടം പിടിച്ചിട്ടുണ്ട്.

നാട്ടു നാട്ടു ഗാനം ഈ വർഷത്തെ പുരസ്‌കാര ചടങ്ങിൽ അവതരിപ്പിക്കുമെന്ന് ഒസ്‌കാറിന്റെ സംഘാടകാംഗങ്ങൾ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 95-ാമത് ഓസ്‌കാർ ചടങ്ങാണ് മാർച്ച് 12-ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ അരങ്ങേറുക. നാട്ടു നാട്ടു ഗാനം അവതരിപ്പിക്കുന്നതിനായി ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും വേദിയിലെത്തും.

ഒസ്‌കാർ പുരസ്‌കാരത്തോടനുബന്ധിച്ച് റീ-റിലീസിന് ഒരുങ്ങുകയാണ് ആർആർആർ. അമേരിക്കയിലാണ് ചിത്രം വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ഇരുന്നൂറോളം തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. വേരിയൻസ് ഫിലിംസാണ് ചിത്രം യുഎസിൽ വിതരണം ചെയ്തത്. ചിത്രത്തിന്റെ റീ-റിലീസിനോടനുബന്ധിച്ച് അണിയറ പ്രവർത്തകർ പുതിയ ട്രെയിലറുകളും പുറത്തിറക്കിയിരുന്നു.

2022 മാർച്ച് 22-നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. പിന്നീട് ചിത്രത്തിന്റെ പ്രേക്ഷക സ്വീകര്യതയെ വിലയിരുത്തി സീ5 പ്ലാറ്റ്‌ഫോമിലൂടെ ഒടിടിയിലുമെത്തി. 650 കോടി മുതൽ മുടക്കിൽ ആരാധകർക്ക് മുന്നിലെത്തിയ ചിത്രം ഒരുമാസം കൊണ്ട് ആയിരം കോടി കളക്ഷനിലെത്തിയിരുന്നു. അടുത്തിടെ ജപ്പാനിലും പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

Tags: entertainmentmovieoscar
Share
Tweet
SendShare

More News from this section

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

Latest News

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies