വലയിൽ കുടുങ്ങി കിടക്കുന്ന കാക്കയെ രക്ഷിക്കുന്ന സ്‌കൂൾ വിദ്യാർത്ഥി ';കരുണയുള്ള ഹൃദയം എണ്ണമറ്റ ജീവിതങ്ങൾക്ക് തുണയാകുന്നു' എന്ന അടിക്കുറിപ്പോടെ വീഡിയോ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വലയിൽ കുടുങ്ങി കിടക്കുന്ന കാക്കയെ രക്ഷിക്കുന്ന സ്‌കൂൾ വിദ്യാർത്ഥി ‘;കരുണയുള്ള ഹൃദയം എണ്ണമറ്റ ജീവിതങ്ങൾക്ക് തുണയാകുന്നു’ എന്ന അടിക്കുറിപ്പോടെ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 12:26 pm IST
FacebookTwitterWhatsAppTelegram

മനുഷത്വം മരവിച്ചിട്ടില്ലെന്ന് തെളിയിച്ച് സ്‌കൂൾ വിദ്യാർത്ഥി. ജീവന്റെ തുടിപ്പ് മനുഷ്യന്റേതായാലും പക്ഷിമൃഗാതികളുടേതായാലും വിലപ്പെട്ടതാണെന്ന് തെളിയിക്കുന്ന സ്‌കൂൾ വിദ്യാർത്ഥിയുടെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

സബിത ചന്ദ എന്ന ഉപയോക്താവ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. വലയിൽ കുടുങ്ങി കിടക്കുന്ന കാക്കയെ രക്ഷിക്കുന്ന സ്‌കൂൾ വിദ്യാർത്ഥി എന്നതാണ് വീഡിയോയുടെ കാതൽ.

സ്‌കൂൾ യൂണിഫോമിൽ നിൽക്കുന്ന വിദ്യാർത്ഥി വലയിൽ കുരുങ്ങി കിടക്കുന്ന കാക്കയെ കാണുന്നു. സുരക്ഷിതമായി കാക്കയെ എടുത്ത് പിടിച്ച ശേഷം കുടുങ്ങി കിടക്കുന്ന വലയുടെ ഓരോ കണ്ണിയും സൂക്ഷ്മമായി അഴിച്ചുമാറ്റുന്ന വിദ്യാർത്ഥിയെയാണ് കാണുവാൻ സാധിക്കുന്നത്, വിജയകരമായി വലയിൽ നിന്നും കാക്കയെ വേർപെടുത്തിയെടുത്തതിന് ശേഷം അവന്റെ മുഖത്തെ പുഞ്ചിരിയും വീഡിയോയിൽ ദൃശ്യമാണ്. കൂടാതെ പക്ഷിയെ നെഞ്ചോട് ചേർത്തു പിടിച്ചു കഴിയുമ്പോൾ മറ്റു കുട്ടികളും അതിനെ തലോടുന്നതും വീഡിയോയിൽ കാണാം.

‘കരുണയുള്ള ഹൃദയം എണ്ണമറ്റ ജീവിതങ്ങൾക്ക് തുണയാകുന്നു’ എന്ന അടിക്കുറിപ്പോട് കൂടിയാണ് സബിത ചന്ദ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ കൊണ്ട് തന്നെ 26,000-ലധികം വ്യൂവേഴ്സിനെയാണ് വീഡിയോ നേടിയെടുത്തത്. നിരവധി പേരാണ് ആശംസകളും പ്രശംസകളും കമന്റുകളിലൂടെ അറിയിച്ചത്.

Tags: viralvideochildrescuecrow
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies