സൺസ്‌ക്രീൻ വെറുതെയങ്ങ് പുരട്ടിയിട്ട് കാര്യമില്ല; പിശുക്ക് കാട്ടി ലേശം തേച്ച് കാര്യം സാധിക്കരുത്; സൺസ്‌ക്രീൻ പുരട്ടേണ്ടത് ഈ വിധം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൺസ്‌ക്രീൻ വെറുതെയങ്ങ് പുരട്ടിയിട്ട് കാര്യമില്ല; പിശുക്ക് കാട്ടി ലേശം തേച്ച് കാര്യം സാധിക്കരുത്; സൺസ്‌ക്രീൻ പുരട്ടേണ്ടത് ഈ വിധം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 11:10 pm IST
FacebookTwitterWhatsAppTelegram

പൊരിവെയിലത്ത് ചർമ്മം വാടാതിരിക്കാൻ സൺസ്‌ക്രീൻ ആവശ്യമാണെന്ന് എല്ലാവർക്കുമറിയാം.. ഒട്ടുമിക്ക സ്ത്രീകളും ഇതറിഞ്ഞുകൊണ്ട് സൺസ്‌ക്രീൻ പുരട്ടാറുമുണ്ട്. എന്നാൽ പിശുക്ക് കാട്ടി ലേശം ക്രീം എടുത്ത് പുരട്ടിയാൽ സൂര്യനിൽ നിന്ന് സംരക്ഷണം നൽകാൻ സൺസ്‌ക്രീനിന് കഴിയില്ല.

പുരട്ടേണ്ട രീതിയിൽ, പുരട്ടേണ്ട സമയത്ത്, പുരട്ടേണ്ട അളവിൽ ഉപയോഗിച്ചാൽ മാത്രമേ സൺസ്‌ക്രീനിന്റെ ഗുണം ലഭിക്കൂ.. അതെങ്ങനെയാണെന്ന് നോക്കാം..

സൺസ്‌ക്രീൻ പുരട്ടാൻ ഉപയോഗിക്കുന്ന ഒരു മാർഗമാണ് ‘ടൂ ഫിംഗർ ടിപ്’. ചൂണ്ടുവിരലിലും നടുവിരലിലും നീളത്തിൽ സൺസ്‌ക്രീൻ എടുക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടാൻ വേണ്ട അത്രയുമുണ്ടാകും. ഇത്രയും സൺസ്‌ക്രീൻ എടുത്താൽ മാത്രമേ അതിന്റെ ഗുണം ലഭിക്കുകയുള്ളൂ.

കവിൾ, താടി, മൂക്ക്, നെറ്റി എന്നിവിടങ്ങളിൽ നിർബന്ധമായും ക്രീം പുരട്ടുക. ശേഷം രണ്ട് മിനിറ്റ് ഇവ ഉണങ്ങാൻ വേണ്ടി കാത്തിരിക്കുക. ഇതിന് ശേഷം ആവശ്യമെങ്കിൽ മേയ്‌ക്കപ്പ് ധരിക്കാം.

എസ്പിഎഫ് 30ന് മുകളിലുള്ള സൺസ്‌ക്രീൻ ആണ് ഉപയോഗിക്കേണ്ടത്. വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നില്ലെങ്കിലും രാവിലെ തന്നെ സൺസ്‌ക്രീൻ പുരട്ടേണ്ടതാണ്. കൈകളിലും കാൽപാദങ്ങളിലും വെയിലേൽക്കുമെങ്കിൽ അവിടെയും സണസ്ക്രീൻ പുരട്ടണം. വേണ്ടവിധം ഉപയോഗിച്ചാൽ സൺസ്ക്രീൻ പെട്ടെന്ന് തീർന്നുപോകുമെന്നുള്ളതും ഓർക്കുക.

വിയർത്തുകഴിഞ്ഞാലും മുഖം കഴുകിയാലും സൺസ്‌ക്രീനിന്റെ ഇഫക്ട് പോകുന്നതാണ്. ഇത്തരം സാഹചര്യമുണ്ടായാൽ വീണ്ടും ക്രീം പുരട്ടേണ്ടതാണ്.

സൺസ്‌ക്രീൻ പുരട്ടിയാലും വെയിലേറ്റ് കരുവാളിക്കുന്നതിന് കാരണം ഒന്ന് മാത്രമാണ്. വേണ്ടവിധം സൺസ്‌ക്രീൻ പുരട്ടിയില്ലെങ്കിൽ ഇവ ഉപയോഗിക്കാത്തതിന് തുല്യമാണെന്ന് ഡെർമറ്റോളജിസ്റ്റുകൾ സൂചിപ്പിക്കുന്നു.

Tags: HealthSkinsunscreen
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies