ജനശ്രദ്ധ നേടി പുഴ മുതൽ പുഴ വരെ; പതിറ്റാണ്ടുകളോളം പലരും ശ്രമിച്ചിട്ടും സംഭവിക്കാത്തത് രാമസിംഹന് സാധിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനശ്രദ്ധ നേടി പുഴ മുതൽ പുഴ വരെ; പതിറ്റാണ്ടുകളോളം പലരും ശ്രമിച്ചിട്ടും സംഭവിക്കാത്തത് രാമസിംഹന് സാധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 07:26 am IST
FacebookTwitterWhatsAppTelegram

1921-ലെ മാപ്പിള കലാപത്തെ തുറന്നുകട്ടുന്ന പുഴ മുതൽ പുഴ വരെ എന്ന ചലച്ചിത്രം ജനശ്രദ്ധ നേടി, സംവിധയകൻ രാമസിംഹൻ തന്നെ ആസ്വാദകരുടെ കുറിപ്പുകൾ പങ്കുവെച്ചു. സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രയങ്ങളിൽ നിഴലിക്കുന്നത് ഒരു ജനതയുടെ മുഴുവൻ ആർത്തനാദമാണ്. കഴിഞ്ഞുപൊയ കാലത്തിന്റെ നേർ ചിത്രങ്ങളിലേക്ക് മിഴിതുറക്കുന്ന പുഴ മുതൽ പുഴ വരെ എന്ന ചലച്ചിത്രം മാപ്പിള കലാപത്തിന്റെ ശരിയുടെ കഥ അനാവരണം ചെയ്യുന്നതാണ്. അക്രമത്തിന്റെ ഇരകൾക്ക് വേണ്ടി വാദിക്കുന്ന ചിത്രത്തിന് ഇതിനോടകം തന്നെ കണ്ടിറങ്ങിയ നിരവധി പേർ തങ്ങളുടെതായ അവലോകനം നൽകി കഴിഞ്ഞു.

ചിത്രത്തെ പ്രക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സർക്കാർ സ്‌പോൺസേർഡ് കെട്ടുകഥയിൽ സ്വയംപൊള്ളി നീറി നിൽക്കേണ്ടി വരുമായിരുന്ന ജനതയ്‌ക്ക് സത്യത്തിന്റെ നേർസാക്ഷ്യമായി ഉയർത്തികാട്ടാൻ സാധിക്കുന്ന ഈ ചലച്ചിത്രം കേരള ചരിത്രത്തിലെ തമസ്‌കരിക്കപ്പെട്ട് പോകുമായിരുന്നു ഏടിന്റെ കൃത്യവും സ്പഷ്ടവുമായ ചരിത്രം പറയുന്നു.ചിത്രം കണ്ടിറങ്ങിയ ആസ്വാദകരുടെ കുറിപ്പുകൾ പലതും ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

‘തീയറ്ററിൽ നിന്ന് ഇറങ്ങുന്ന ആൾകൂട്ടത്തിന് മുമ്പെങ്ങും ഇല്ലാത്ത നിശബ്ദത; പതിട്ടാണ്ടുകളോളം പലരും ശ്രമിച്ചിട്ടും സംഭവിക്കാത്തത് രാമ സിംഹന്റെ അഭ്രകാവ്യത്തിന് സാധിച്ചു.’

‘ഇല്ലാത്ത ഒരു ശത്രുവിനെ മുന്നിൽ നിർത്തി നരസിംഹന്റെ സിനിമയ്‌ക്ക് തടസ്സം നിന്നവർ ഇളിഭൃർ ആയിട്ടുണ്ട്. ഒരു പതിറ്റാണ്ടിനുള്ളിൽ മലയാളത്തിൽ ഇറങ്ങിയ സിനിമയെ വെല്ലുന്ന ഒരു സിനിമ തന്നെയാണ് പുഴ മുതൽ പുഴ വരെ. വേട്ടക്കാരുടെ ചരിത്രമാണ് ഈ സിനിമയിലൂടെ പൊളിഞ്ഞടുങ്ങുന്നത്.’

വളച്ചൊടിച്ച ചരിത്രത്തിന്റെ നേര് ചിത്രത്തിലൂടെ അനാവരണം ചെയ്യുമ്പോൾ നുണകളുടെ ചില്ലുകൊട്ടാരങ്ങൾ തകർന്നുവീഴുകയാണ്.

Tags: film1921
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies