അടിസ്ഥാനസൗകര്യ വികസനം രാജ്യപുരോഗതിയുടെ ആധാരശില ; പ്രധാനമന്ത്രി നരേന്ദ്രമോദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിസ്ഥാനസൗകര്യ വികസനം രാജ്യപുരോഗതിയുടെ ആധാരശില ; പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 02:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അടിസ്ഥാനസൗകര്യ വികസനമാണ് രാജ്യപുരോഗതിയുടെ ആധാരശിലയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘ഈ വർഷത്തെ ബജറ്റ് അടിസ്ഥാനസൗകര്യ മേഖലയുടെ പുതിയ വളർച്ചയ്‌ക്ക് ഊർജം നൽകും, രാജ്യത്തെ ഓരോ പൗരനും പുതിയ ഉത്തരവാദിത്വങ്ങൾ നടപ്പിലാക്കാനും കൃത്യമായ തീരുമാനങ്ങളെടുക്കുന്നതിനുമുള്ള സമയമാണിത്’. അടിസ്ഥാനസൗകര്യങ്ങളും, നിക്ഷേപവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാറിൽ പ്രധാനമന്ത്രി പറഞ്ഞു.

‘നാഷ്ണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്‌ലൈൻ ‘ പദ്ധതിയ്‌ക്ക് കീഴിൽ 110 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വികസനങ്ങൾ തടസ്സപ്പെടുത്തിയ മുൻ സർക്കാരുകൾക്കെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചു. ബിജെപി സർക്കാർ ആധുനിക അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൂടെ രാജ്യത്തെ ദാരിദ്രത്തിൽ നിന്ന് കരകയറാൻ പ്രാപ്തമാക്കിയിരിക്കുകയാണ്. 2014-നെ അപേക്ഷിച്ച് ദേശീയ പാതകളുടെ വാർഷിക നിർമ്മാണം ഏകദേശം രണ്ട് മടങ്ങ് കൂടുതലാണ്.  2014-ൽ 74 ആയിരുന്ന വിമാനത്താവളങ്ങളുടെ എണ്ണം ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ 150 ആയി ഉയർന്നു ‘പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സാമ്പത്തികവും അടിസ്ഥാനസൗകര്യ വികസനവും സമന്വയിപ്പിക്കുന്നതിനുള്ള മികച്ച ഉപകരണമാണ് ‘ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ’. രാജ്യത്തിന്റെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിക്കുന്തോറും കഴിവും നൈപുണ്യവുമുള്ള യുവാക്കൾക്ക് ജോലി കണ്ടെത്താനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനപരമായി റെയിൽവേയും റോഡുകളുമുൾപ്പെടെ 16 മന്ത്രാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ഏകോപിതമായി നടപ്പാക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ.

Tags: Narendra ModiDelhiinfrastructure
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies