ഹൃദയാഘാതത്തിന് ശേഷം തിരിച്ചുവരുമെന്ന് ഉറപ്പ് നൽകി സുസ്മിത സെൻ: ആര്യ 3 യുമായി ഉടൻ എത്തും : പ്രക്ഷകർക്ക് സർപ്രൈസുമായി നടി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഹൃദയാഘാതത്തിന് ശേഷം തിരിച്ചുവരുമെന്ന് ഉറപ്പ് നൽകി സുസ്മിത സെൻ: ആര്യ 3 യുമായി ഉടൻ എത്തും : പ്രക്ഷകർക്ക് സർപ്രൈസുമായി നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 08:15 pm IST
Sushmita Sen

Sushmita Sen

FacebookTwitterWhatsAppTelegram

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മുൻ വിശ്വ സുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിന് ഹൃദയാഘാതം ഉണ്ടായത്. നടി ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് അറിയിച്ചിരുന്നത്. ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാം ലെെവിൽ വന്ന് തന്റെ സമീപകാല ആരോഗ്യ ഭയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സുസ്മിത. തന്റെ വെബ് സീരീസായ ആര്യ 3യുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും നടി പറഞ്ഞു. ആൻജിയോപ്ലാസ്റ്റി ചെയ്ത് തന്റെ ജീവൻ രക്ഷിച്ച ‘നാനാവതി ഹോസ്പിറ്റലിലെ’ ഡോക്ടർമാരോട് നന്ദി പറഞ്ഞ നടി, ടീമിനെ അഭിനന്ദിക്കുകയും ചെയ്തു. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും നടി അറിയിച്ചു.

https://www.instagram.com/p/CpXMX2voi8i/

“എനിക്ക് ഒരുപാട് സ്നേഹമുള്ളവരെ കാണാൻ കഴിയുന്നുണ്ട്, ഞാൻ ഉടൻ സുഖം പ്രാപിക്കും. എനിക്ക് കാത്തിരിക്കാനാവുന്നില്ല, ആര്യ സെറ്റിലേക്ക് ഉടൻ തിരിച്ചെത്തും. ഇതുവരെ കാണാത്ത ഒന്നായിരിക്കും ആര്യ സീസൺ 3യിലുടെ നിങ്ങൾക്ക് ഞാൻ നൽകാൻ പോകുന്നത്. എനിക്ക് വലിയ ഹൃദയാഘാതമുണ്ടായി, ധമനികളിൽ 95 ശതമാനം തടസ്സമുണ്ടായി. ഉടൻ തന്നെ ആൻജിയോപ്ലാസ്റ്റി ചെയ്ത് തന്റെ ജീവൻ രക്ഷിച്ച ‘നാനാവതി ഹോസ്പിറ്റലിലെ’ ഡോക്ടർമാർക്ക് വളരെയധികം നന്ദി. അഡ്മിഷൻ സമയത്തും ചികിത്സയ്‌ക്കിടെയും തന്റെ സ്വകാര്യത മാനിച്ചതിനും ഡോക്ടർമാർക്കും ടീമിനും നന്ദിയുണ്ട്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും സുസ്മിത സെൻ പറ‍ഞ്ഞു.”

https://www.instagram.com/p/CpSF-IvtWG4/

രണ്ട് ദിവസം മുമ്പ് തനിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് നടി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. താരം അഭിനയിച്ച പുതിയ വെബ് സീരീസിന്റെ റിലീസിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഹൃദയാഘാത വിവരം പുറത്തുവന്നത്. നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും കാത്തുസൂക്ഷിക്കൂവെന്നും നടി പ്രേക്ഷകരോട് പറഞ്ഞുിരുന്നു. 47-കാരിയായ സുഷ്മിത തന്റെ പിതാവ് സുബൈർ സെന്നിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. തനിക്ക് വലിയൊരു ഹൃദയമുണ്ടെന്ന് കാർഡിയോളജിസ്റ്റ് പറഞ്ഞുവെന്നും ഇപ്പോൾ ഇതെല്ലാം വെളിപ്പെടുത്തിയത് താൻ ആരോഗ്യത്തോടെ ഇരിക്കുന്ന വിവരം ആരാധകരെ അറിയിക്കാനാണെന്നും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചിരുന്നു.

Tags: actressSushmita Sen
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies