കൊറോണയെ പരാജയപ്പെടുത്താൻ ഇന്ത്യയെ സഹായിച്ചത് ആരോഗ്യവിദഗ്ധർ: രാജ്യം 2.2 ബില്യൺ വാക്സിൻ ഡോസുകൾ നൽകിയെന്നും മൻസുഖ് മാണ്ഡവ്യ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊറോണയെ പരാജയപ്പെടുത്താൻ ഇന്ത്യയെ സഹായിച്ചത് ആരോഗ്യവിദഗ്ധർ: രാജ്യം 2.2 ബില്യൺ വാക്സിൻ ഡോസുകൾ നൽകിയെന്നും മൻസുഖ് മാണ്ഡവ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 08:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കൊറോണ വാക്‌സിനേഷൻ ഡ്രൈവിന്റെ ഭാഗമായി ഇന്ത്യ 2.2 ബില്യൺ ഡോസുകൾ നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഒരു തടസ്സവും കൂടാതെ രാജ്യത്തുടനീളം 3.4 ദശലക്ഷം ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ശാസ്ത്രസമൂഹത്തിലും ആരോഗ്യവിദഗ്ധരിലുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വാസത്തെയും അദ്ദേഹം പ്രശംസിച്ചു. കൊറോണയെ പരാജയപ്പെടുത്താൻ ഇന്ത്യയെ സഹായിച്ചത് ആരോഗ്യവിദഗ്ധരാണെന്നും രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടും വാക്സിനുകൾ വിതരണം ചെയ്തതിലൂടെ ഒരു രാജ്യവും ഇതുവരെ നേടിയിട്ടില്ലാത്ത അംഗീകാരം കൈവരിക്കാൻ ഈ കൂട്ടുകെട്ട് സഹായിച്ചുവെന്നും മറികടക്കാൻ കഴിയാത്ത വെല്ലുവിളികളെ ഇന്ത്യ കീഴടക്കിയെന്നും മാണ്ഡവ്യ പറഞ്ഞു. മറ്റ് രാജ്യങ്ങൾ കൊറോണയുമായി മല്ലിടുമ്പോൾ, ഇന്ത്യ മാതൃകാപരമായ വാക്സിനേഷൻ പ്രോ-കോവിഡ് മാനേജ്മെന്റ് മാതൃകയാണ് സ്ഥാപിച്ചതെന്നും മന്ത്രി എടുത്തുപറഞ്ഞു.

കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ സജ്ജൻ സിംഗ് യാദവ് രചിച്ച ‘ഇന്ത്യയുടെ വാക്‌സിൻ വളർച്ചയുടെ കഥ-കൗപോക്‌സ് മുതൽ വാക്‌സിൻ മൈത്രി വരെ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാണ്ഡവ്യ. വിസ്മരിക്കപ്പെട്ട ഇന്ത്യയുടെ പാരമ്പര്യങ്ങളുടെയും പൈതൃകത്തിന്റെയും നിധിക്ക് ശബ്ദം നൽകാനും അവയെ വെളിച്ചത്ത് കൊണ്ടുവരാനും വരുംതലമുറയ്‌ക്ക് ഗവേഷണത്തിനായി രേഖകൾ തയാറാക്കാനും ആരോഗ്യമന്ത്രി എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചു.

Tags: mansukh mandavyaNarendra ModiCOVID-19
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies