ഇന്ത്യയിലെ തുലിപ്‌സ് പൂക്കാലം മാർച്ച് അവസാനവാരത്തോടെ; ഏഷ്യയിലെ ഏറ്റവും വലിയ തുലിപ്‌സ് പൂന്തോട്ടത്തിൽ ഈ വർഷം 15ലക്ഷം പൂക്കൾ വിരിയും; ചിത്രങ്ങൾ കാണാം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ തുലിപ്‌സ് പൂക്കാലം മാർച്ച് അവസാനവാരത്തോടെ; ഏഷ്യയിലെ ഏറ്റവും വലിയ തുലിപ്‌സ് പൂന്തോട്ടത്തിൽ ഈ വർഷം 15ലക്ഷം പൂക്കൾ വിരിയും; ചിത്രങ്ങൾ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 11:37 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഏഷ്യയിലെ ഏറ്റവും വലിയ തുലിപ്‌സ് പൂന്തോട്ടത്തിൽ മാർച്ച് അവസാനത്തോടെ പൂക്കാലമെത്തും. ജമ്മുകശ്മീരിലെ സബർവാൻ മലനിരകളുടെ താഴ്‌വാരിലാണ് തുലിപ്‌സ് വിരിയുന്നത്.

 

ഈ വർഷം ഇന്ദിരാഗാന്ധി തുലിപ് ഗാർഡനിൽ 15 ലക്ഷം തുലിപ് പൂക്കൾ പൂക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ ആദ്യവാരത്തോടെ പൂക്കൾ വിരിഞ്ഞ് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി പൂന്തോട്ട പരിപാലകനായ ഡോക്ടർ ഇനാം-ഉൽ-റഹ്‌മാൻ പറഞ്ഞു. പൂന്തോട്ടത്തിലെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുലിപ്‌സ് മൊട്ടുകൾക്ക് വിടരാൻ അനുകൂലമായ താപനില ആവശ്യമുള്ളതിനാൽ പൂന്തോട്ടം മാർച്ച് അവസാന വാരത്തിലോടെ മാത്രമേ പൊതുജനങ്ങൾക്ക് വേണ്ടി തുറന്നു നൽകുകയുള്ളു. കൊറോണ കാലത്തിന് ശേഷം 2022-ലാണ് കൂടുതൽ സന്ദർശകർ തുലിപ്സ് ഉദ്യാനം സന്ദർശിക്കാൻ എത്തിയത്. കഴിഞ്ഞ വർഷം മാർച്ച് 23 നാണ് പൂന്തോട്ടം വിനോദസഞ്ചാരികൾക്കായി തുറന്നത്. 3.60 ലക്ഷം പേരാണ് കഴിഞ്ഞ വർഷം പൂന്തോട്ടം സന്ദർശിച്ചത്.

ഈ വർഷം ഹോളണ്ടിൽ നിന്ന് ഹോർട്ടികൾച്ചർ വകുപ്പ് നാല് പുതിയ തുലിപ് ഇനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇത് പൂന്തോട്ടത്തിന്റെ ആകർഷണം കൂട്ടുമെന്ന് വിശ്വസിക്കുന്നതായും ഡോ. ഇനാം പറഞ്ഞു. കഴിഞ്ഞ വർഷം 68 ഇനം തുലിപ്സ് പൂക്കളാണ് പൂന്തോട്ടത്തെ ആകർഷണീയമാക്കിയത്. 30 ഹെക്ടറിലധികം വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഉദ്യാന പരിപാലത്തിനായി മുന്നൂറിൽ അധികം തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്.

 

Tags: KASHMEER
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies