ഇലക്ട്രിക് വാഹനം വാങ്ങാൻ പ്ലാനുണ്ടോ? എന്നാൽ ഉത്തർപ്രദേശിലേക്ക് വിട്ടോ...നല്ല കിടിലൻ ഓഫറുമായി യോഗി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇലക്ട്രിക് വാഹനം വാങ്ങാൻ പ്ലാനുണ്ടോ? എന്നാൽ ഉത്തർപ്രദേശിലേക്ക് വിട്ടോ…നല്ല കിടിലൻ ഓഫറുമായി യോഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 01:58 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സുപ്രധാന തീരുമാനവുമായി ഉത്തർപ്രദേശ് സർക്കാർ. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള റോഡ് ടാക്‌സും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കും. 2022 ഒക്ടോബർ 14 മുതൽ മൂന്ന് വർഷത്തേയ്‌ക്കാണ് ഫീസുകൾ ഒഴിവാക്കുക. സംസ്ഥാനത്ത് തന്നെ നിർമ്മിക്കുന്ന ഇ-വാഹനങ്ങൾ വാങ്ങുന്നവർക്ക് അഞ്ച് വർഷത്തേയ്‌ക്ക് ഈ ഇളവ് സാധുവായിരിക്കും. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ ജില്ലകളിലെയും ആർടിഒമാരോട് അറിയിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ് ഇലക്ട്രിക് വെഹിക്കിൾ മാനുഫാക്ടറിംഗ് ആൻഡ് മൊബിലിറ്റി പോളിസി 2022 പ്രകാരം, 2022 ഒക്ടോബർ 14 മുതൽ സംസ്ഥാനത്ത് വിൽക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം നികുതിയിളവ് ലഭിക്കും. 2025 ഒക്ടോബർ 13 വരെ ഈ നികുതിയിളവ് ലഭിക്കും. ഇതിന് പുറമേ സംസ്ഥാനത്ത് നിർമ്മിക്കുന്നതും വിൽക്കുന്നതും രജിസ്റ്റർ ചെയ്തതുമായ ഇവികളിൽ പ്രാബല്യത്തിലുള്ള കാലയളവിന്റെ നാലമത്തെയും അഞ്ചാമത്തെും വർഷങ്ങളിൽ 100 ശതമാനം റിബേറ്റും ലഭിക്കും.

ബാറ്ററികളോ അൾട്രാപാസിറ്ററുകളോ ഇന്ധന സെല്ലുകളോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളെയും ഇവി എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നുവെന്ന് സർക്കർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പരാമർശിക്കുന്നു. രണ്ട്, മൂന്ന്, നാല് ചക്ര വാഹനങ്ങൾ, സ്‌ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ (എച്ച്ഇവി), പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ (പിഎച്ചഇവി), ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (ബിഇവി), ഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ (എഫ്‌സിഇവി) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് കേന്ദ്ര സർക്കാർ സബ്‌സിഡി നൽകുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ഈ സബ്സിഡികൾ കൂടിച്ചേർന്നാൽ ഇരുചക്രവാഹനങ്ങൾക്ക് 15,000 രൂപ മുതൽ 20,000 രൂപ വരെയും കാറുകൾക്ക് ഒരു ലക്ഷം രൂപ വരെയും വിലയിൽ കുറവുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

Tags: Uttar Pradeshelectric vehicle
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies