ജോലി അന്വേഷിക്കുകയാണോ ? ഇപിഎഫ്ഒ-യിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ/ അക്കൗണ്ട്‌സ് ഓഫീസറാകാം; അപേക്ഷിക്കേണ്ടതിങ്ങനെ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോലി അന്വേഷിക്കുകയാണോ ? ഇപിഎഫ്ഒ-യിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ/ അക്കൗണ്ട്‌സ് ഓഫീസറാകാം; അപേക്ഷിക്കേണ്ടതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 06:34 pm IST
FacebookTwitterWhatsAppTelegram

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ/ അക്കൗണ്ട്‌സ് ഓഫീസർ, അസിസ്റ്റൻഡ് പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ തസ്തികകളിലേക്ക് അപേക്ഷിക്കാം. 577 ഒഴിവാണുള്ളത്. യൂണിയൻ പബ്ലിക്ക് കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

*എൻഫോഴ്‌സ്‌മെന്റ് ഓഫീസർ/ അക്കൗണ്ട്‌സ് ഓഫീസർ-418 (ജനറൽ-204, എസ്.സി.-57, എസ്.ടി.-28, ഒ.ബി.സി.-78, ഇ.ഡബ്ല്യു.എസ്.-51)
*അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ: ഒഴിവ് -159 (ജനറൽ-68, എസ്.സി.-25, എസ്.ടി.-12, ഒ.ബി.സി.-38, ഇ.ഡബ്ല്യു.എസ്.-16)
*എൻഫോഴ്‌സ്‌മെന്റ് ഓഫീസർ/ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലെ 25 ഒഴിവും അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ തസ്തികയിലെ എട്ട് ഒഴിവും ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചിട്ടുണ്ട്.

എൻഫോഴ്‌സ്‌മെന്റ് ഓഫീസർ/ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ ലെവൽ-8 നിരക്കിലും അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ തസ്തികയിൽ ലെവൽ-10-എന്നിങ്ങനെയാണ് ശമ്പള സ്‌കെയിൽ. എൻഫോഴ്‌സ്‌മെന്റ് ഓഫീസർ/ അക്കൗണ്ട്‌സ് ഓഫീസർ-30, അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ-35 എന്നിങ്ങനെയാണ് പൊതുവിഭാഗത്തിനുള്ള ഉയർന്ന പ്രായപരിധി. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും വെബ്‌സൈറ്റ് 
സന്ദർശിക്കുക. മാർച്ച് 17-നാണ് അവസാന തീയതി.

 

Tags: epfo
ShareTweetSendShare

More News from this section

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Latest News

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies