ശകാരിച്ചതല്ല, ക്ലാസ് എടുത്തതാണ്; മൈക്ക് ഓപ്പറേറ്ററെ പരിഹസിച്ച വിഷയത്തില്‍ വിചിത്രവാദവുമായി എം വി ഗോവിന്ദൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശകാരിച്ചതല്ല, ക്ലാസ് എടുത്തതാണ്; മൈക്ക് ഓപ്പറേറ്ററെ പരിഹസിച്ച വിഷയത്തില്‍ വിചിത്രവാദവുമായി എം വി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 04:49 pm IST
m-v-govindan

m-v-govindan

FacebookTwitterWhatsAppTelegram

 

തൃശൂര്‍: പ്രതിരോധ ജാഥയ്‌ക്കിടെ മൈക്ക് സെറ്റ് ഓപ്പറേറ്ററെ ശകാരിച്ച വിഷയത്തിൽ മറുപടിയുമായി സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുവാവിനെ ശകരിച്ചതല്ലെന്നും, പ്രസംഗത്തിനിടെ മൈക്കിനോട് ചേർന്ന് നിൽക്കാൻ പറഞ്ഞപ്പോൾ, അതെനിക്കറിയാമെന്ന് പറഞ്ഞതാണെന്നാണെന്നുമാണ് എം വി ഗോവിന്ദന്റെ വിചിത്രവാദം.

അതേസമയം യുവാവിനെ മൈക്ക് ഉപയോഗിക്കുന്നതിന്‍റെ സാങ്കേതിക വശത്തെക്കുറിച്ച് പറഞ്ഞു മനസിലാക്കിയെന്നും എം വി ഗോവിന്ദൻ വാദിച്ചു. കഴി‍ഞ്ഞ ദിവസം മൈക്ക് ശരിയാക്കാൻ വന്ന യുവാവിനെ സിപിഎം സംസ്ഥാന സെക്രട്ടറി ശകാരിക്കുന്ന വീഡിയോ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതോടെയാണ് വിശദീകരണവുമായി എം വി ഗോവിന്ദൻ തന്നെ രം​ഗത്ത് എത്തിയത്.

തൃശ്ശൂർ മാളയിൽ പ്രതിരോധ ജാഥയ്‌ക്കിടെയായിരുന്നു സംഭവം. മൈക്കിനോട് ചേർന്ന് നിന്ന് സംസാരിക്കാൻ പ്രസംഗത്തിനിടെ മൈക്ക് ഓപ്പറ്റേറ്റർ പറഞ്ഞതാണ് സിപിഎം നേതാവിനെ ചൊടിപ്പിച്ചത്. പിന്നാലെയാണ് യുവാവിനെ ശകാരിക്കുകയും, പണി പഠിപ്പിക്കുകയായിരുന്നു ഗോവിന്ദൻ.

‘മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി. മൈക്കിന്റെ അടുത്തു നിന്ന് പറയണമെന്നാണ് ചങ്ങായി പറയുന്നത്. ആദ്യമായിട്ട് മൈക്കിന്റെ മുന്നിൽ നിന്ന് പ്രസംഗിക്കുന്ന ഒരാളോട് വിശദീകരിക്കുന്നതു പോലെയാണ് പറയുന്നത്. ഇയാളുടെ കയ്യിൽ കുറേ സാധനമുണ്ട്. എന്നാൽ അതൊന്നും ഉപയോ​ഗിക്കാൻ ഇയാൾക്ക് അറിയില്ല’.

‘ശരിയായിട്ട്, ശാസ്ത്രീയമായിട്ട് മൈക്ക് വെയ്‌ക്കാൻ അറിയില്ല. മൈക്ക് എന്ന് പറയുന്നത് ഏറ്റവും ആധുനിക ടെക്‌നോളജി ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ട ഉപകരണമാണ്. കുറേ ഉപകരണം വാരി വലിച്ചു കൊണ്ടു വന്നിട്ടൊന്നും കാര്യമില്ല. ആളുകൾക്ക് സംവേദിക്കാൻ ഉതുകുന്ന തരത്തിൽ മൈക്ക് സെറ്റ് കൈകാര്യം ചെയ്യാനറിയണം. എനിക്കത് നന്നായി അറിയാം. വെറുതെ സാധനം ഉണ്ടായിട്ടൊന്നും കാര്യമില്ല’ എന്ന് പ്രസംഗത്തിടെ മൈക്ക് ഓപ്പറേറ്ററെ എം.വി ​ഗോവിന്ദൻ പരിഹസിച്ചു.

Tags: CPMm v govindankerala CPM
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies