കാവ്യഭംഗി തുളുമ്പുന്ന ശിൽപങ്ങൾക്ക് മുൻപിൽ നടി ശോഭന! എന്നാലും ഇതെവിടെയെന്ന് ആരാധകർ; അറിയാം ലോക പ്രശ്‌സതമായ ഈ സ്ഥലത്തെ കുറിച്ച്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാവ്യഭംഗി തുളുമ്പുന്ന ശിൽപങ്ങൾക്ക് മുൻപിൽ നടി ശോഭന! എന്നാലും ഇതെവിടെയെന്ന് ആരാധകർ; അറിയാം ലോക പ്രശ്‌സതമായ ഈ സ്ഥലത്തെ കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2023, 04:30 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലത്ത് മലയാളിയുടെ അതിസുന്ദരിയായ നടി! എത്ര മനോഹരമാണല്ലേ ആ കാഴ്ച. ഖജുരാഹോയിലെത്തിയ മലയാളിയുടെ സ്വന്തം നടി ശോഭനയെ കുറിച്ചാണ് പറയുന്നത്. അതുല്യമായ ഭാവാഭിനയം കൊണ്ടും നൃത്തം കൊണ്ടും കേരളത്തിന്റെ മനസ് കീഴടക്കിയ താരം സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്.

യാത്രകളും മറ്റ് വിശേഷങ്ങളുമായി താരം സമൂഹമാദ്ധ്യമങ്ങളിലെത്താറുണ്ട്. ഖജുരാഹോയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് ഇന്റർനെറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ചിരിക്കുന്നത്. കൽശിൽപങ്ങൾക്ക് മുൻപിൽ നൃത്തമാടുന്ന ശോഭനയെ വീഡിയോയിൽ കാണുന്നുണ്ട്. ഖുജരാഹോയിലെ കാവ്യഭംഗി തുളുമ്പുന്ന ശിൽപങ്ങൾക്ക് മുന്നിൽ നിന്നാണ് ശോഭന നൃത്തം ചെയ്യുന്നത്.

വീഡിയോ

യുനെസ്‌കോയുടെ ലോക പൈതൃക സ്ഥമാണ് മധ്യപ്രദേശിലെ ഖജുരാഹോ. ബുന്ദേൽഖണ്ഡ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഖജുരാഹോ മധ്യകാലഘട്ടത്തിലെ ഇന്ത്യൻ വാസ്തുവിദ്യയും സംസ്‌കാരത്തിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ്.

സഞ്ചരികൾക്ക് ഖജുരാഹോയിലെ ക്ഷേത്രങ്ങൾ എളുപ്പത്തിൽ സന്ദർശിക്കാവുന്നതാണ്. ഇതിനായി ഇവയെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഈസ്റ്റേൺ ഗ്രൂപ്പ്, സതേൺ ഗ്രൂപ്പ്, വെസ്റ്റേൺ ഗ്രൂപ്പ് എന്നിവയാണവ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ക്ഷേത്ര ചരിത്രവും വാസ്തുവിദ്യയും വിവരിക്കുന്ന ഓഡിയോ ഗൈഡഡ് ടൂറും ഉണ്ട്. എല്ലാ വർഷവും ഫെബ്രുവരിയിലാണ് ഖജുരാഹോ നൃത്തോത്സവം അരങ്ങേറുന്നത്.

ഇവിടെത്തെ ക്ഷേത്രങ്ങളിൽ ചിത്രഗുപ്ത, വിശ്വനാഥ ക്ഷേത്രങ്ങളിൽ വിവിധ ക്ലാസിക്കൽ ഇന്ത്യൻ നൃത്തങ്ങൾ ഇതിൽ അവതരിപ്പിക്കുന്നു. ക്ഷേത്ര സമുച്ചയങ്ങളിൽ എല്ലാ സായാഹ്നങ്ങളിലും സോൺ ലൂമിയർ ഷോ നടക്കുന്നു. ആദ്യ ഷോ ഇംഗ്ലീഷിലും രണ്ടാമത്തേത് ഹിന്ദിയിലുമാണ്. തുറന്ന പുൽത്തകിടിയിലാണ് ഇത് നടക്കുന്നത്.

Tags: SHOBANA
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies