എന്നെ എന്നാണ് കൊല്ലുന്നത് എന്നറിയില്ല; ഒരാളെയും വഞ്ചിച്ചിട്ടില്ല, സ്വാമിജിയെങ്കിലും അറിയണം എന്ന് രാമസിംഹൻ പറഞ്ഞു: സ്വാമി ചിദാനന്ദ പുരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്നെ എന്നാണ് കൊല്ലുന്നത് എന്നറിയില്ല; ഒരാളെയും വഞ്ചിച്ചിട്ടില്ല, സ്വാമിജിയെങ്കിലും അറിയണം എന്ന് രാമസിംഹൻ പറഞ്ഞു: സ്വാമി ചിദാനന്ദ പുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2023, 12:44 pm IST
Facebook
Twitter
WhatsAppTelegram

പുഴ മുതൽ പുഴ വരെ എന്ന ചിത്രം പൂർത്തിയാക്കാൻ സംവിധായകൻ രാമസിംഹൻ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് സ്വാമി ചിതാനന്ദ പുരി. സിനിമയ്‌ക്ക് അഞ്ചു രൂപ മുതൽ വലിയ തുക വരെ ജനങ്ങളിൽ നിന്നും ലഭിച്ചു. അക്കൗണ്ടിൽ വരുന്ന പണം കൃത്യമായി രേഖപ്പെടുത്താൻ രാമസിംഹൻ ആശ്രമത്തിൽ എത്തുമായിരുന്നു. താൻ ഒരാളെയും വഞ്ചിക്കുന്നില്ലെന്നും എത്രകാലം ജീവിക്കുമെന്ന് അറിയില്ല, ഒരാളെങ്കിലും സത്യം അറിയണമെന്ന് രാമസിംഹൻ പറഞ്ഞുവെന്ന് സ്വാമി ചിദാനന്ദ പുരി പറഞ്ഞു. എല്ലാവരും കുടുംബ സമേതം ചിത്രം കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

‘ഒരു സമൂഹം പണം കൊടുത്ത് നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ ചിത്രമായിരിക്കും ‘പുഴ മുതൽ പുഴ വരെ’. അഞ്ച് രൂപ മുതൽ വലിയ തുക വരെ സമൂഹം സിനിമയ്‌ക്കായി നൽകി. ഇതെല്ലാം എനിക്ക് അറിയാം. എത്ര രൂപ ലഭിച്ചു എന്നുള്ള കണക്ക് ബോദ്ധ്യപ്പെടുത്താൻ ഒരു യുഎസ്ബിയുമായി രാമസിംഹൻ ആശ്രമത്തിലെത്തും. ചാറ്റഡ് അക്കൗണ്ടറ്റ് ഓഡിറ്റ് ചെയ്യാൻ തുടങ്ങുന്നതുവരെ ഇങ്ങനെയായിരുന്നു. “എന്നാണ് എന്നെ കൊല്ലുന്നത് എന്നറിയില്ല. ഞാൻ എത്രകാലം ഉണ്ടാകുമെന്ന് അറിയില്ല. ഞാൻ ഒരാളെയും വഞ്ചിച്ചിട്ടില്ല എന്ന് സ്വാമിജിയെങ്കിലും അറിയണം” എന്നായിരുന്നു രാമസിംഹൻ പറഞ്ഞത്. എവിടെയെങ്കിലും കണക്ക് ഉണ്ടാകണം’.

‘രാമസിംഹൻ ഒരുപാട് ക്ലേശിച്ചു. കൊറോണയുടെ പ്രശ്‌നങ്ങൾ ഉണ്ടായി, വളരെ പ്രയാസപ്പെട്ടു. എങ്കിലും റെക്കോർഡിംഗും എഡിറ്റിംഗും പൂർത്തിയാക്കി. ഒരു വർഷം മുമ്പ് പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു. പക്ഷെ, സെൻസർബോർഡ് അനുവദിച്ചില്ല. അവസാനം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അതും സെൻസർബോർഡ് കണക്കിലെടുത്തില്ല. അവസാനം പ്രധാനമന്ത്രിക്ക് കത്തയച്ചു. അതോടെയാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. അങ്ങേയറ്റം ത്യാഗം സഹിച്ചുകൊണ്ടാണ് രാമസിംഹൻ പൂർത്തിയാക്കിയത്’.

‘സിനിമയ്‌ക്ക് വേണ്ടി പണം പിരിച്ചത് അലി അക്ബർ എന്ന പേരിൽ അറിയപ്പെട്ടിരുന്നപ്പോഴാണ്. ഇതിനിടെ അദ്ദേഹം ഹിന്ദുമത വിശ്വാസം സ്വീകരിച്ചു. സിനിമ പൂർത്തിയാകുന്ന സമയത്ത് അദ്ദേഹത്തിന്റെ പേര് രാമസിംഹൻ എന്നാണ്. അതിനാലാണ് നിർമ്മാണം അലി അക്ബറും സംവിധാനം രാമസിംഹനും എന്നായത്. ഇതിനെ വളരെ മോശമായ ഭാഷയിലാണ് ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ പരിഹസിച്ചത്. സത്യ സന്ധമായി ചരിത്ര രേഖകളെ ആസ്പദമാക്കി മാപ്പിള ലഹളെ ജനങ്ങൾക്ക് മുമ്പിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു തിയറ്ററിലും കാണിക്കില്ല എന്ന് പറഞ്ഞവരുടെ മുമ്പിൽ 82 തിയറ്ററുകളിൽ സിനിമ റിലീസ് ചെയ്തു’ എന്നും സ്വാമി ചിദാനന്ദ പുരി പറഞ്ഞു.

Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies