എസ്എംഎസായി വന്ന ലിങ്ക് ക്ലിക്ക് ചെയ്തു; ചലച്ചിത്രതാരത്തിന് നഷ്ടമായത് ഒരു ലക്ഷം രൂപ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എസ്എംഎസായി വന്ന ലിങ്ക് ക്ലിക്ക് ചെയ്തു; ചലച്ചിത്രതാരത്തിന് നഷ്ടമായത് ഒരു ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2023, 03:50 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഫോണിലെ എസ്എംഎസിൽ വന്ന ലിങ്ക് ക്ലിക്ക് ചെയ്തു. ചലച്ചിത്ര താരം നഗ്മയ്‌ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. ബാങ്കുകൾ അയക്കുന്നതിന് സമാനമായ സന്ദേശമാണ്് നടിക്ക് ലഭിച്ചത്. ലിങ്കിൽ ക്ലിക്ക് ചെയ്ത ഉടൻ ഒരു ഫോൺ കോൾ വന്നു. ഇത് കൈവെസി അപ്ഡേറ്റ് പൂർത്തീകരിക്കാനുള്ള ലിങ്കാണെന്നും അതിനാൽ കൂടുതൽ വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടു. എന്നാൽ വിവരങ്ങൾ താൻ നൽകിയില്ല. നിരവധി ഒടിപികളാണ് തനിക്ക് ലഭിച്ചു, ഭാഗ്യവശാൽ, എനിക്ക് വലിയ തുക നഷ്ടമായില്ല’ എന്നും നഗ്മ കൂട്ടിച്ചേർത്തു.

അവതാരക ശ്വേതാ മേമനും സൈബർ തട്ടിപ്പിന് ഇരയായിരുന്നു. ഇവരെ കൂടാതെ 80-ഓളം പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ പണം നഷ്ടമായത്. ശ്വേത മേമന്റെ 57,636 രൂപയാണ് നഷ്ടമായത്. ഇൻറർനെറ്റ് ബാങ്കിംഗിനിടയിലാണ് ഇവർ തട്ടിപ്പിനിരയായത്. യൂസർ ഐഡിയും പാസ്വേർഡും ബാങ്ക് വെബ്‌സൈറ്റിൽ നൽകിയതിന് പിന്നാലെ ബാങ്കിൽ നിന്നെന്ന് പറഞ്ഞ് ഫോൺ കാൾ വന്നു.പിന്നീട് നഗ്മയുടേതിന് സമാന സംഭവമാണ് ഇവർക്ക് നടന്നത്.

സൈബർ തട്ടിപ്പിന് പിന്നാലെ നടി ശ്വേത മേനോന് പണം നഷ്ടമായതായി വ്യാജ പ്രചരണം ഉണ്ടായിരുന്നു. ഇതിനെതിരെ ശ്വേത മേനോൻ തന്നെ രംഗത്ത് വന്നിരുന്നു. ശ്വേത മേമൻ എന്ന പേര് തെറ്റിദ്ധരിച്ചാണ് ശ്വേത മേനോൻ ആയത് എന്ന് പിന്നീട് വ്യക്തമായി.

 

Tags: MoneyNagmaCyber Crime
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies