'രാജ്യസുരക്ഷയിൽ സുപ്രധാന പങ്ക് വഹിക്കുന്നവർ'; സിഐഎസ്എഫ് റൈസിംഗ് ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘രാജ്യസുരക്ഷയിൽ സുപ്രധാന പങ്ക് വഹിക്കുന്നവർ’; സിഐഎസ്എഫ് റൈസിംഗ് ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 12:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (സിഐഎസ്എഫ്) റൈസിംഗ് ദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസുരക്ഷയുടെ കാര്യത്തിൽ സിഐഎസ്എഫിന് സുപ്രധാന പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. റൈസിംഗ് ദിനത്തിൽ കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പ്രതികരണം.

‘ഇന്ത്യയിലെ കേന്ദ്ര സായുധ പോലീസ് സേനകളിലൊന്നായ സിഐഎസ്എഫ് 1969ൽ സ്ഥാപിതമായി. സുപ്രധാന സർക്കാർ, വ്യാവസായിക കെട്ടിടങ്ങളുടെ സുരക്ഷയ്‌ക്കായി ഈ സേനയെ ചുമതലപ്പെടുത്തിയിരിക്കുന്നു. റൈസിംഗ് ദിനത്തിൽ എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും ആശംസകൾ. ഞങ്ങളുടെ സുരക്ഷാ സംവിധാനത്തിൽ സിഐഎസ്എഫിന് സുപ്രധാന പങ്കുണ്ട്. നിർണായകവും തന്ത്രപരവുമായ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ അവർ 24 മണിക്കൂറും സുരക്ഷ നൽകുന്നു’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം സിഐഎസ്എഫ് റൈസിംഗ് ദിനാഘോഷങ്ങൾ മാർച്ച് 12-ന് ഹൈദരാബാദിൽ വച്ച് നടക്കും. ഹൈദരാബാദിലെ നാഷണൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അക്കാദമിയിലാണ് (എൻഐഎസ്എ) ചടങ്ങ് നടക്കുക. ചടങ്ങിൽ മുഖ്യാതിഥിയായി അമിത് ഷാ പങ്കെടുക്കും. കഴിഞ്ഞ വർഷം നടന്ന 53-ാമത് റൈസിംഗ് ദിനാഘോഷവേളയിൽ അമിത് ഷാ പങ്കെടുത്തിരുന്നു.

എല്ലാ വർഷവും ഡൽഹി ഗാസിയാബാദിലെ സിഐഎസ്എഫ് ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നിരുന്നത്. എന്നാൽ ആദ്യമായാണ് ഡൽഹിയ്‌ക്ക് പുറത്ത് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സിഐസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണെന്നും, ക്ഷണിക്കപ്പെടേണ്ട അതിഥികളുടെ പട്ടിക രൂപപ്പെടുത്തിയെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ 2 വർഷത്തോളമായി അർദ്ധസൈനിക സേനകളും ഡൽഹിയ്‌ക്ക് പുറത്താണ് റൈസിംഗ് ഡേ ആഘോഷിച്ചിരുന്നത്. കൂടാതെ ഛത്തീസ്ഗഢിലെ ബാസ്തർ ജില്ലയിൽ മാർച്ച് 19-ന് സിആർപിഎഫ് ഉദ്യോഗസ്ഥർ റൈസിംഗ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് മുൻപെ അറിയിച്ചിരുന്നു.

Tags: Narendra Modicisf
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies