നാനൂറാം ജന്മവാർഷികത്തിൽ ലച്ചിത് ബൊർഫുക്കന് ആദരവായി 43 ലക്ഷം കൈയെഴുത്തു ലേഖനങ്ങൾ; ആസാം സർക്കാർ ഗിന്നസ് ബുക്കിലേക്ക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാനൂറാം ജന്മവാർഷികത്തിൽ ലച്ചിത് ബൊർഫുക്കന് ആദരവായി 43 ലക്ഷം കൈയെഴുത്തു ലേഖനങ്ങൾ; ആസാം സർക്കാർ ഗിന്നസ് ബുക്കിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 03:26 pm IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: 43 ലക്ഷം കയ്യെഴുത്തു ലേഖനങ്ങൾ തയ്യാറാക്കി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം പിടിച്ച്  അസം സർക്കാർ. വിഖ്യാത അഹോം സൈനിക കമാൻഡറായ ലച്ചിത് ബോർഫുകനോടുള്ള ആദരവായിട്ടാണ് കൈയ്യെഴുത്ത് പ്രതികൾ സമർപ്പിച്ചത്. ആസാംമുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ ഈ ചരിത്ര നേട്ടം ഏറ്റുവാങ്ങി.

ലച്ചിത് ബോർഫുകന്റെ 400-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയാണ് ഗിന്നസ് ബുക്കിലേക്ക് അസം സർക്കാരിനെയെത്തിച്ചത്. യുദ്ധവീരനായ പോരാളി ബോർഫുക്കാന് ശ്രദ്ധാഞ്ജലിയർപ്പിക്കുന്നതിനായി കൈയ്യെഴുത്ത് പ്രതികൾ എഴുതുവാൻ അസം സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു ഇതിനായി 42,94,350 കൈയ്യെഴുത്തുപ്രതികളാണ് അസമിലെ ജനങ്ങൾ എഴുതിയത്. പരിപാടിയുടെ ഭാഗമായി ലേഖനങ്ങൾ എഴുതുന്നതിനു വേണ്ടി 2022 നവംബറിൽ അസം സർക്കാർ ഒരു പോർട്ടലും, മൊബൈൽ ആപ്പുംആരംഭിച്ചു. ഈ അപ്പിൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുളള ആളുകൾക്ക് ലേഖനങ്ങളും, ഉപന്യാസങ്ങളും എഴുതിയിടാം,ബോർഫുകനെ കുറിച്ചുളള 57 ലക്ഷത്തിലധികം ഉപന്യാസങ്ങൾ ലഭിച്ചിരുന്നുവെങ്കിലും, കൈയ്യെഴുത്തു ഉപന്യാസങ്ങളുടെ ചിത്രങ്ങൾ മാത്രമാണ് റെക്കോഡിനായി പരിഗണിച്ചത്. അപ്രതീക്ഷിതമായി ലഭിച്ച ഗിന്നസ് റെക്കോഡിനൊപ്പം, ബീഹു നൃത്തം ചെയ്യുന്ന ഏറ്റവും കുടൂതൽ ആളുകളുളള സംസ്ഥാനം എന്ന അടുത്ത റെക്കോഡിനായി തയ്യാറെടുക്കുകയാണ് അസം. ഏപ്രിൽ 14 ന് ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് പ്രധാന മന്ത്രി നരേന്ദ്രമോദിയെയും അസം സർക്കാർ ക്ഷണിച്ചിട്ടുണ്ട്.

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അഹോം യുദ്ധ വീരനായിരുന്നു ലച്ചിത് ബൊർഫുക്കന്. വടക്ക് കിഴക്കൻ ഭാരതത്തിലേക്ക് കടന്നു കയറാനുള്ള മുഗളന്മാരുടെ വ്യാമോഹത്തിനു തടയിട്ടത് ലച്ചിത് ബൊർഫുക്കന്റെ നേതൃത്വത്തിലുള്ള അഹോം സൈന്യമാണ്. മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ സൈന്യത്തെ തുരത്തി സരാഗയട് യുദ്ധം നയിച്ചത് ലച്ചിത് ബോർഫുക്കാൻ ആണ്. അതുകൊണ്ട് ആസാം ജനതക്ക് തങ്ങളുടെ സംസ്‌കാരത്തെ കാത്ത രക്ഷകനാണ് ലച്ചിത് ബൊർഫുക്കന് .

Tags: Himanta Biswa Sarmaahom
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies