''ചാമ്പ്യൻ സാനിയ..'' ഹൃദയസ്പർശിയായ കത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; മറുപടിയുമായി സാനിയ മിർസ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ചാമ്പ്യൻ സാനിയ..” ഹൃദയസ്പർശിയായ കത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; മറുപടിയുമായി സാനിയ മിർസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 11:28 pm IST
Facebook
Twitter
WhatsAppTelegram

ടെന്നിസിൽ നിന്നും വിരമിച്ച സാനിയ മിർസയ്‌ക്ക് ഹൃദയസ്പർശിയായ കത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 36-കാരിയായ സാനിയ തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ പ്രധാനമന്ത്രിയുടെ കത്ത് പങ്കുവച്ചത്. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ വാക്കുകൾക്ക് നന്ദിയുണ്ടെന്ന് സാനിയ പറഞ്ഞു.

ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിൽ എന്നും എപ്പോഴും അത്യധികം അഭിമാനം കൊണ്ടിട്ടുള്ളയാളാണ് താൻ. രാജ്യത്തിന്റെ യശസുയർത്താൻ ഇനിയും എന്തെല്ലാം ചെയ്യാൻ സാധിക്കുമോ അതെല്ലാം നൽകുമെന്നും പ്രധാനമന്ത്രിയുടെ പിന്തുണയ്‌ക്ക് നന്ദിയുണ്ടെന്നും സാനിയ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ജനുവരി ഏഴിനായിരുന്നു സാനിയ വിരമിക്കൽ പ്രഖ്യാപിച്ചത്. അവസാന ഗ്രാൻഡ്സ്ലാം മത്സരമായ ഓസ്‌ട്രേലിയൻ ഓപ്പണും ഒടുവിലെ മത്സരമായ ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പും കളിച്ചതോടെ അവർ തന്റെ അത്യുജ്ജലമായ ടെന്നിസ് കരിയറിന് വിമാരമമിട്ടു. ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പം മത്സരിച്ച് ഫൈനലിലെത്തുകയും ചെയ്തിരുന്നു.

തുടർന്ന് കളിക്കളം വിട്ട സാനിയയ്‌ക്ക് സുദീർഘമായ കത്താണ് പ്രധാനമന്ത്രി എഴുതിയത്. അവർ രാജ്യത്തിന് നൽകിയ സംഭാവനകളും കടന്നുവന്ന ജീവിതയാത്രകളും നേരിട്ട പ്രതിസന്ധികളുമെല്ലാം അക്കമിട്ട് നിരത്തിയ കത്തായിരുന്നു അത്. ‘ചാമ്പ്യൻ സാനിയ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കത്ത് ആരംഭിച്ചതെന്ന പ്രത്യേകതയുമുണ്ട്.

I would like to thank you Honorable Prime Minister @narendramodi Ji for such kind and inspiring words .I have always taken great pride in representing our country to the best of my ability and will continue to do whatever I can to make India proud . Thank you for your support. pic.twitter.com/8q2kZ2LZEN

— Sania Mirza (@MirzaSania) March 11, 2023

ഇന്ത്യയ്‌ക്ക് വേണ്ടി സാനിയ നൽകിയ നേട്ടങ്ങൾക്കെല്ലാം നന്ദി പറഞ്ഞ പ്രധാനമന്ത്രി, അവരുടെ ഭാവി ശോഭനമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. മകനോടൊപ്പം ചിലവഴിക്കാൻ കൂടുതൽ സമയം ഇനി സാനിയയ്‌ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ടെന്നിസിനപ്പുറമുള്ള സ്വപ്‌നങ്ങൾ സ്വന്തമാക്കാൻ സാനിയയ്‌ക്ക് സാധിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ഭൂചലനമെന്ന് ആദ്യം കരുതി, കാരണം വന്‍ ഉരുള്‍പൊട്ടലെന്ന് യു.എസ്.ജി.എസ്

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

Latest News

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies