‘ ഇന്ത്യൻ സംസ്കാരം വളരെ സമ്പന്നമാണ്, സിനിമ ചെയ്യുമ്പോൾ ഇത് മനസിലുണ്ടാകണം ‘ ; മകന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ ഉപദേശം പങ്ക് വച്ച് രാജമൗലിയുടെ പിതാവ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ഇന്ത്യൻ സംസ്കാരം വളരെ സമ്പന്നമാണ്, സിനിമ ചെയ്യുമ്പോൾ ഇത് മനസിലുണ്ടാകണം ‘ ; മകന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ ഉപദേശം പങ്ക് വച്ച് രാജമൗലിയുടെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 09:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി :ആർആർആർ എന്ന ചിത്രത്തിലെ ‘നാട്ടു-നാട്ടു’ എന്ന ഗാനം ഓസ്‌കാർ നേടിയത് രാജ്യത്തിന് തന്നെ ഏറെ അഭിമാനനേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് . എസ് എസ് രാജമൗലിയുടെ പിതാവും ‘ആർആർആർ’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ വി വിജയേന്ദ്ര പ്രസാദും ഈ അവസരത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേർക്കാഴ്ച സിനിമകളിലൂടെ ലോകമെമ്പാടും ഇപ്പോൾ എത്തിക്കൊണ്ടിരിക്കുകയാണെന്ന് വി വിജയേന്ദ്ര പ്രസാദ് വിശ്വസിക്കുന്നു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താൻ നടത്തിയ സംഭാഷണവും വിജയേന്ദ്ര പ്രസാദ് അനുസ്മരിച്ചു .

അവാർഡ് ദാന ചടങ്ങിന് മുമ്പ് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നതായി ഓസ്‌കാർ പുരസ്‌കാരം വിജയേന്ദ്ര പ്രസാദ് പറയുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ ചെറുതായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ സംഭാഷണം ആരംഭിച്ചപ്പോൾ 40 മിനിറ്റ് കടന്നുപോയെന്നും അദ്ദേഹം പറയുന്നു . ഈ 40 മിനിറ്റിനുള്ളിൽ ലോകം ഇന്ത്യയെ ഏത് വീക്ഷണകോണിൽ നിന്ന് കാണണം എന്ന ഒരു വിഷയം മാത്രമാണ് ഞങ്ങൾ ചർച്ച ചെയ്തത്.

പ്രധാനമന്ത്രിയുടെ വ്യക്തിത്വം തന്നെ ആകർഷിച്ചു . ഓസ്‌കാറിന് മുമ്പ് പ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് നൽകിയ അതേ ഉപദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജമൗലിക്കും നൽകിയതെന്ന് വിജയേന്ദ്ര പ്രസാദ് പറഞ്ഞു. പാശ്ചാത്യരുടെ സ്വീകാര്യതയ്‌ക്കായി സിനിമകളിൽ പാശ്ചാത്യ സംസ്കാരം കലർത്തേണ്ടതില്ലെന്ന് സ്റ്റീവൻ സ്പിൽബർഗ് പറഞ്ഞതായി വിജയേന്ദ്ര പ്രസാദ് പറഞ്ഞു . ഇന്ത്യൻ സംസ്കാരം വളരെ സമ്പന്നമാണ്, സിനിമ ചെയ്യുമ്പോൾ ഇതിലായിരിക്കണം ശ്രദ്ധ എന്ന് സ്പിൽബർഗ് പറഞ്ഞ ഉപദേശം തന്നെയാണ് മോദിയും നൽകിയത്- വിജയേന്ദ്ര പ്രസാദ് പറഞ്ഞു.

Tags: Narendra Modiss rajamouli
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

Latest News

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies