തകർത്താൽ ഉള്ളിൽ നിന്നും രക്തമൊലിക്കുന്ന വിചിത്രമായ കല്ല്; അറിയുമോ ഈ അത്ഭുതത്തെപ്പറ്റി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തകർത്താൽ ഉള്ളിൽ നിന്നും രക്തമൊലിക്കുന്ന വിചിത്രമായ കല്ല്; അറിയുമോ ഈ അത്ഭുതത്തെപ്പറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2023, 07:00 pm IST
FacebookTwitterWhatsAppTelegram

അത്ഭുതങ്ങളുടെ കലവറയാണ് കടൽ. നമ്മെ അത്ഭുതപ്പെടുത്തുന്ന എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങളുടെ ഖനി തന്നെയുണ്ട് കടലിനുള്ളിൽ. പലതും ഇന്നും നി​ഗൂഢമായി തന്നെ നിലനിൽക്കുന്നു. കടത്തീരങ്ങളിൽ സമയം ചിലവഴിച്ചാൽ തന്നെ ആ മണൽത്തരികളിൽ പോലും നമ്മെ അതിശയിപ്പിക്കുന്ന കാഴ്ചൾ കാണാം. അത്തരമൊരു വിചിത്ര സൃഷ്ടിയെ നമുക്ക് പരിചയപ്പെടാം. അതൊരു കല്ലാണ്. തകർത്താൽ അതിൽ നിന്നും രക്തം വരും. കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ടോ!

എന്നാൽ, അതൊരു കല്ലോ പാറയോ അല്ല. അതൊരു കടൽജീവിയാണ്. ചിലിയിലെയും പെറുവിലെയും ഇവ ധാരാളമായി കാണപ്പെടുന്നു. ഒറ്റനോട്ടത്തിൽ കല്ലുകൾ പോലെ തന്നെ. പക്ഷേ, വാസ്തവത്തിൽ അത് ഒരുതരം ജീവിയാണ്. പ്യൂറ ചിലിയൻസിസ് എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവ വലിയ പാറകളിൽ പറ്റിപ്പിടിച്ച് ക്രമേണ പാറയുടെ ഭാഗമായി മാറുന്നു.

‘പീരിയഡ് റോക്ക്’ എന്നും ഈ ജീവി അറിയപ്പെടുന്നു. ഇവയക്ക് മാംസമുണ്ട്. ഇത് തകരുമ്പോഴാണ് രക്തം പോലെ തോന്നുന്നത്. കല്ല് പോലെ കഠിനമായി കാണപ്പെടുന്നു എങ്കിലും ഉള്ള് വളരെ മൃദുവുവാണ്. കടലിനുള്ളിൽ നിന്നും ഇവയെ കണ്ടെത്തി ഭക്ഷണമാക്കുന്ന നിരവധി പേരുണ്ട്. കല്ല് പോലുള്ള ഇവയെ മുറിച്ച് മാംസം വേർപ്പെടുത്താൻ മൂർച്ചയുള്ള കത്തി തന്നെ വേണം.

ShareTweetSendShare

More News from this section

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

Latest News

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ സാവരിയയുടെ കൊലപതകം ; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies