കാപ്പി പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ആരോഗ്യ വിദഗ്ദർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാപ്പി പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ആരോഗ്യ വിദഗ്ദർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2023, 11:27 pm IST
FacebookTwitterWhatsAppTelegram

ദിവസവും ഒരു ചായയോ കാപ്പിയോ കുടിക്കുന്നവരാണ് നമ്മളിൽ പലരും. കാപ്പി മാത്രം കുടിക്കുന്നവരും ഇതിനിടയിലുണ്ട്. നിങ്ങളൊരു കാപ്പി പ്രേമിയാണെങ്കിൽ ഇതറിഞ്ഞോളൂ..  കാപ്പി കുടിക്കുന്നത് അധികമായാൽ അത് ശരീരത്തിന് ഫലപ്രദമാകുമെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. അമിത വണ്ണവും പ്രമേഹ സാധ്യതയും കുറയ്‌ക്കാൻ ഇത് സഹായിക്കുമെന്നും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എക്സെറ്റർ സർവകലാശാലയിലെ ആരോഗ്യ വിദഗ്ദരാണ് കാപ്പി കുടിക്കുന്നതിനെക്കുറിച്ച് പഠനം നടത്തിയത്. മെൻഡലിയൻ റാൻഡമൈസേഷൻ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വിദഗ്ദരുടെ പഠനം.

കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീന്റെ അളവ് കൂടുതലായാൽ അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, മറ്റ് ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയുടെ സാധ്യത കുറയ്‌ക്കാൻ സഹായിക്കും. ഉയർന്ന അളവിലുള്ള കഫീന്റെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് ക്രമാതീതമായി കുറയ്‌ക്കുന്നതിന് സഹായകരമാണ്. ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ അതിന്റെ ഉൽപാദനത്തെ ചെറുക്കുകയോ ചെയ്യുന്ന ഒരു ജീവിതശൈലി രോഗമാണ് ടൈപ്പ് 2 പ്രമേഹം.

രണ്ട് സാധാരണ ജീൻ വകഭേദങ്ങൾ കഫീൻ മെറ്റബോളിസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിദഗ്ദർ കണ്ടെത്തിയത്. ഇത് ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്‌ക്കുകയും ചെയ്യും. ശരീരഭാരം കുറയുന്നത് മൂലം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയുമെന്ന് പഠനം വ്യക്തമാക്കുന്നു. ദിവസേന 100 മില്ലിഗ്രാം കാഫീൻ കഴിക്കുന്നത് പ്രതിദിനം 100 കലോറി വർദ്ധിപ്പിക്കുമെന്ന് കണക്കാക്കുന്നു.

കട്ടൻ കാപ്പി ആരോഗ്യത്തിന് ഏറ്റവും മികച്ചതാണെന്നും കാപ്പി കുടിക്കുന്നത് ശരീരത്തിലുണ്ടാകുന്ന അധിക ജലത്തെ ഇല്ലാതാക്കാൻ സഹായിക്കുമെന്നും ആരോഗ്യ വിദഗ്ധർ അവകാശപ്പെടുന്നു. കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. കാപ്പിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഹൃദ്രോഗം- പ്രമേഹം പോലെ പല അസുഖങ്ങളെയും ചെറുക്കാൻ സഹായകമാണ്. അതുപോലെ കാപ്പിയിലുള്ള ‘ക്ലോറോജെനിക് ആസിഡ്’ പല ആരോഗ്യപ്രശ്നങ്ങളെയും പ്രതിരോധിക്കുന്നതിനും ബിപി കുറയ്‌ക്കുന്നതിനും സാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

Tags: Health
ShareTweetSendShare

More News from this section

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

Latest News

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies