ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള എല്ലുകൾ; ശീലമാക്കാം ഈ ഭക്ഷണങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള എല്ലുകൾ; ശീലമാക്കാം ഈ ഭക്ഷണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 02:07 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യമുള്ള ശരീരത്തിന് പ്രധാനമാണ് ആരോഗ്യകരമായ ഭക്ഷണശീലം. ആരോഗ്യമുള്ള ശരീരത്തിന് പിന്നിൽ ആരോഗ്യമുള്ള എല്ലുകളാണ്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യക്ഷമതയ്‌ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. അതിനാൽ പോഷക സമൃദ്ധമായ ഭക്ഷണം ശീലമാക്കുകയാണ് വേണ്ടത്.

അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യം മാത്രമാണ് വേണ്ടത് എന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്. എന്നാൽ അസ്ഥികളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി, കെ, എ, പ്രോട്ടീൻ, സിങ്ക് തുടങ്ങിയവ ആവശ്യമാണ്. ഇവ ചേർന്ന ആഹാരമാണ് നാം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത്.

പ്രോട്ടീൻ കലവറയായ മുട്ടയാണ് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്ന്. കാത്സ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്ന വിറ്റാമിൻ ഡിയും മുട്ടയിലുണ്ട്. അതിനാൽ മുട്ട ഉൾപ്പെടുത്തുന്നത് മികച്ച ആരോഗ്യം നൽകും. എല്ലുകളെ പവർഫുള്ളാക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് ഇലക്കറികൾ. പോഷകമൂല്യമേറെയുള്ള ചീര ദിവസവും കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് ഒഴിച്ചുകൂടാനാകാത്ത വിറ്റാമിനുകളും ധാതുക്കളും ചീരയിൽ അടങ്ങിയിട്ടുണ്ട്.

പയറുവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയർവർഗങ്ങൾ. ഇതിൽ കൊഴുപ്പ് കുറവാണ്. പ്രോട്ടീൻ, ഫൈബർ എന്നിവയും പയർവർഗങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇവയും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ചീസും മികച്ചതാണ്. കാത്സ്യവും പ്രോട്ടീനും ഇവയിൽ അടങ്ങിയിട്ടുണ്ട്. ചീസിന് പുറമേ പാലുത്പന്നങ്ങളും ദിവസവും കഴിക്കണം. പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ് യോഗർട്ട്. കൊഴുപ്പിന്റെ അളവ് കുറഞ്ഞതും കാത്സ്യം കൂടുതലുമുള്ള ഒന്നാണ് യോഗർട്ട്.

Tags: foodBones
ShareTweetSendShare

More News from this section

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

Latest News

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies