എലോൺ സംഭവിച്ചിരുന്നില്ലെങ്കിൽ മോഹൻലാലിനെ നായകനാക്കി മലയാളം സിനിമ സംവിധാനം ചെയ്യുമായിരുന്നു; പാർഥിപൻ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എലോൺ സംഭവിച്ചിരുന്നില്ലെങ്കിൽ മോഹൻലാലിനെ നായകനാക്കി മലയാളം സിനിമ സംവിധാനം ചെയ്യുമായിരുന്നു; പാർഥിപൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 05:29 pm IST
Facebook
Twitter
WhatsAppTelegram

അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും പ്രതിഭതെളിയിച്ച വ്യക്തിയാണ് തമിഴ് താരം പാർഥിപൻ. പർഥിപന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ പലകുറി നേടിയിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ തന്റെ മനസ്സിലെ ഒരു ആഗ്രഹം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പാർഥിപൻ. മലയാളത്തിന്റെ മഹാനടൻ മോഹൻ ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണം എന്നതാണ് തന്റെ ആഗ്രഹം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

പാർഥിപൻ തമിഴിൽ സംവിധാനം ചെയ്ത ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രം ഏറെ ശ്രദ്ധനേടിയ ചിത്രമായിരുന്നു. തിരക്കഥയും സംവിധാനവും നിർമ്മാണവും അഭിനയവുമൊക്കെ അദ്ദേഹം തന്നെ ആയിരുന്നു നിർവ്വഹിച്ചത്. ചിത്രത്തിൽ ഒരു കഥാപാത്രം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ചിത്രം മലയാളത്തിലേക്ക് റിമേക്ക് ചെയ്യാനാണ് പാർഥിപൻ ആഗ്രഹിച്ചിരുന്നത്. ചിത്രത്തിൽ മോഹൻലാൽ നടനായി ആഭിനയിക്കണം എന്നതായിരുന്നു പാർഥിപന്റെ ആഗ്രഹം. അതിനുവേണ്ടി ശ്രമിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം പറയുന്നു. പക്ഷേ നടന്നില്ല. ട്വീറ്റിലൂടെയാണ് പാർഥിപൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത എലോൺ എന്ന ചിത്രത്തിന്റെ ഒടിടി റിലീസിനു പിന്നാലെ പാർഥിപന്റെ ഒത്ത സെരുപ്പുമായി താരതമ്യം ചെയ്തുകൊണ്ടുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എലോണിലും മോഹൻലാൽ അവതരിപ്പിക്കുന്ന ഒരു കഥാപാത്രം മാത്രമാണുള്ളത്.

 

 

 

 

Tags: mohanlal
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

കിരീടപ്പോരിന് ശക്തമായ തുടക്കം; കോവന്‍ട്രിയെ തകര്‍ത്ത് ആഴ്‌സണല്‍, ടൈറ്റില്‍ ഡിഫന്‍സ് 3-0ന്

ജയിച്ചേ തീരൂ; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്‌ക്ക് ജീവന്മരണ പോരാട്ടം, തോറ്റാല്‍ ലോകകപ്പ് സെമി സ്വപ്‌നം അവസാനിക്കും

മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

ചാക്കിൽ കെട്ടിയ യുവതിയുടെ മൃതദേഹം പുഴയിൽ; ഭർത്താവ് ബസിൽ നിന്ന് പിടിയിൽ

7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകൾ; ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് ഇനി കൂടുതൽ താമസ സൗകര്യം; കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം: ബഹിഷ്‌കരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീൽ

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി ; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies