ശുചിത്വത്തിന്റെ കാര്യം പറഞ്ഞ് താൻ മക്കളെ ചുംബിക്കാതിരിക്കില്ല ; ട്രോളൻമാർക്ക് മറുപടിയുമായി നടി രംഗത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ശുചിത്വത്തിന്റെ കാര്യം പറഞ്ഞ് താൻ മക്കളെ ചുംബിക്കാതിരിക്കില്ല ; ട്രോളൻമാർക്ക് മറുപടിയുമായി നടി രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 11:00 pm IST
Facebook
Twitter
WhatsAppTelegram

കാൻസറിനെതിരെയുളള പോരാട്ടത്തെക്കുറിച്ച് സാമൂഹികമാദ്ധ്യമത്തിൽ നിരന്തരം പോസ്റ്റുകൾ പങ്കുവെക്കുന്നയാളാണ് നടി ഛവി മിത്തൽ. എന്നാൽ ഇപ്പോൾ താരം സാമൂഹികമാദ്ധ്യമങ്ങളിൽ പങ്കിട്ടിരിക്കുന്നത് തന്റെ മക്കൾക്കൊപ്പമുള്ള ചിത്രങ്ങളുടെ പേരിൽ നേരിട്ട ട്രോളുകൾക്കുള്ള പ്രതികരണവുമായാണ്. മക്കളെ ചുംബിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചതിനാണ് ഛവിക്കെതിരെ ട്രോളുകൾ ഉയർന്നു വന്നത്. ഒടുവിൽ ഇൻസ്റ്റഗ്രാമിലൂടെ ട്രോളൻമാർക്ക് മറുപടി നൽകുകയിരിക്കുകയാണ് താരം.

മക്കളായ അറീസയെയും അർഹാനെയും ചുംബിക്കുന്ന ചിത്രങ്ങളാണ് ഛവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുട്ടികളുടെ ചുണ്ടിൽ ചുംബിച്ചത് ശരിയായില്ല എന്ന് പറഞ്ഞായിരുന്നു കമന്റുകൾ വന്നത്. ഒരമ്മ തന്റെ മക്കളെ സ്‌നേഹിക്കുന്ന രീതിയിൽ ചിലർക്ക് എതിർപ്പുണ്ടാകുന്നു എന്നത് അവിശ്വസനീയമാണ്. മക്കളോടുള്ള സ്‌നേഹത്തിൽ അതിരുകൾ നിശ്ചയിക്കുന്നത് എങ്ങനെയാണെന്ന് തനിക്കറിയില്ല. സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ ലജ്ജിക്കേണ്ട കാര്യമില്ല എന്നാണ് താൻ മക്കളെ പഠിപ്പിക്കുന്നത്. ആളുകളെ വേദനിപ്പിക്കാതിരിക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്യണം എന്നാണ് താൻ മക്കളെ പഠിപ്പിച്ചിട്ടുള്ളതെന്നും ഛവി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിത്രങ്ങൾക്ക് കീഴെ തന്നെ പിന്തുണച്ച് കമന്റ് ചെയ്തവർ യഥാർഥത്തിൽ തനിക്ക് മാത്രമല്ല മറിച്ച് മനുഷ്യത്വത്തിനാണ് പിന്തുണ നൽകിയതെന്നും ഛവി കൂട്ടിച്ചേർത്തു.

നിങ്ങളുടെ സ്‌നേഹത്തിന്റെ ഭാഷയിൽ മക്കളെ സ്‌നേഹിക്കൂ, അതാണ് ശരിയായ രീതിയെന്ന് മറ്റൊരു പോസ്റ്റിൽ ഛവി പങ്കുവെച്ചു. തന്റെ കാഴ്‌ച്ചപ്പാടിൽ പുരോഗമനപരമായ പാരന്റിങ് എന്താണ് എന്നതിനെക്കുറിച്ചും ഛവി പോസ്റ്റിൽ പങ്കുവെച്ചു. ശുചിത്വത്തിന്റെ കാര്യം പറഞ്ഞ് താൻ മക്കളെ ചുംബിക്കാതിരിക്കില്ല എന്നും, ആ ലോജിക് വച്ചാണെങ്കിൽ എല്ലാ ചുംബനങ്ങളും വിലക്കപ്പെടേണ്ടതാണ് എന്നും ഛവി പറഞ്ഞു. എല്ലാ മാതാപിതാക്കളെയും പോലെ ഞാനും മക്കളെ തന്റേതായ രീതിയിൽ സ്‌നേഹിക്കും. അതിൽ ചുംബനവും ആലിംഗനവും ഓമനിക്കലുമൊക്കെ ഒരുപാട് ഉണ്ടാകുമെന്നും ഛവി കുറിച്ചു.

 

Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies