കൊറോണ വയറസ് പടർത്തിയത് മരപ്പട്ടി!; ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും സാംപിളുകൾ ലഭിച്ചു; പുതിയ കണ്ടുപിടിത്തവുമായി ഒരു സംഘം ഗവേഷകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണ വയറസ് പടർത്തിയത് മരപ്പട്ടി!; ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും സാംപിളുകൾ ലഭിച്ചു; പുതിയ കണ്ടുപിടിത്തവുമായി ഒരു സംഘം ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2023, 09:50 pm IST
Facebook
Twitter
WhatsAppTelegram

വുഹാൻ: ലോകം മുഴുവൻ സതംഭിപ്പിച്ച് കോടിക്കണക്കിന് ജനങ്ങളുടെ ജീവൻ കവർന്ന കൊറോണ വയറസിന്റെ ഭയത്തിൽ നിന്നും ജനങ്ങൾ കരകയറി വരുന്നതേയുള്ളൂ. കൊറോണ വയറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ ന​ഗരത്തിൽ നിന്നുമായിരുന്നു. അമേരിക്കയിലെ വാർത്താ ഏജൻസികൾ പറഞ്ഞിരുന്നത് വവ്വാലുകളിൽ കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്തിയ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുമാകാം വൈറസ് പുറത്തു വന്നതെന്നായിരുന്നു. വൈറസിന്റെ ഉറവിടമായ വുഹാനിലെ ലാബിനെക്കുറിച്ച് അന്വേഷിക്കണമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. മിക്കവരും അമേരിക്കയിലെ വാർത്താ ഏജൻസികൾ പുറത്തു വിട്ട റിപ്പോർട്ട് തന്നെയാണ് വിശ്വസിക്കുന്നത്. എങ്കിൽ പോലും വൈറസ് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്നതിന് ശരിയായ ഒരു ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോഴിതാ, പുതിയ കണ്ടെത്തലുമായി രം​ഗത്തു വന്നിരിക്കുകയാണ് ചില ​ഗവേഷകർ.

കൊറോണ മഹാമാരിക്ക് കാരണം ചൈനയിലെ വുഹാൻമാർക്കറ്റിലെ മരപ്പട്ടിയാണെന്ന കണ്ടെത്തലാണ് ഒരു സംഘം വൈറസ് വിദഗ്ദർ നടത്തിയിരിക്കുന്നത്. കൊറോണ പടർന്ന് പിടിച്ചു കഴിഞ്ഞ് ഏകദേശം രണ്ട് വർഷങ്ങൾ കഴിയുമ്പോഴാണ് പുതിയ കണ്ടെത്തൽ. വുഹാൻ മാർക്കറ്റിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോൾ മൃഗങ്ങളെയെല്ലാം ചന്തയിൽ നിന്നും മാറ്റാൻ ഉത്തരവിട്ടിരുന്നു. ഈ സമയത്ത് ചുമരുകൾ, തറകൾ, കൂടുകൾ, മൃഗങ്ങളുടെ കൂടുകൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വണ്ടികൾ എന്നിവയിൽ ​ഗവേഷകർ പരിശോധന നടത്തുകയും സാംപിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. വുഹാനിലെ മാർക്കറ്റിൽ നിന്ന് 2020 ജനവുരിയിൽ ശേഖരിച്ച സാംപിളുകളെ ആധാരമാക്കിയാണ് പുതിയ പഠനം.

കൊറോണ വൈറസ് മനുഷ്യരിലേക്ക് പടർന്നത് വവ്വാലിൽ നിന്നാണെന്നും അതല്ല ലാബിൽ നിന്നാണെന്നുമുള്ള ചർച്ചകൾ നടക്കുമ്പോഴാണ് പുതിയ പഠനവുമായി ഒരുകൂട്ടം ശാസ്ത്രജ്ഞൻ രം​ഗത്തു വന്നിരിക്കുന്നത്. മരപ്പട്ടിയുടെ ജനിതക സാംപിളുകളുമായി വലിയ രീതിയലുള്ള സാമ്യമാണ് വൈറസിനുള്ളതെന്നും പഠനം പറയുന്നു. മരപ്പട്ടിക്ക് കൊറോണ വൈറസ് മനുഷ്യരിലേയ്‌ക്ക് പടർത്താൻ സാധിക്കുമെന്ന് ചില മാദ്ധ്യമങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഈ ഒരു പഠനവുമായി ശാസ്ത്രജ്ഞർ രം​ഗത്തു വന്നിരുന്നില്ല. അതേസമയം, അന്താരാഷ്‌ട്ര ഗവേഷകസംഘത്തിന്റെ കണ്ടെത്തലുകളുടെ പൂർണവിവരങ്ങളടങ്ങിയ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അവരുടെ വിശകലനം ആദ്യം റിപ്പോർട്ട് ചെയ്തത് ദി അറ്റ്ലാന്റിക് ആണ്.

Tags: COVID-19covid
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies