സിനിമയിൽ ഒരു ദിവസത്തിന് 2 കോടി മേടിക്കും; വെറും 20 ദിവസം ജോലി ചെയ്താൽ 45 കോടി കയ്യിൽ; തന്റെ പ്രതിഫലം പറയാൻ ഭയമില്ലെന്ന് പവൺ കല്യാൺ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമയിൽ ഒരു ദിവസത്തിന് 2 കോടി മേടിക്കും; വെറും 20 ദിവസം ജോലി ചെയ്താൽ 45 കോടി കയ്യിൽ; തന്റെ പ്രതിഫലം പറയാൻ ഭയമില്ലെന്ന് പവൺ കല്യാൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 03:41 pm IST
Facebook
Twitter
WhatsAppTelegram

തെലുങ്ക് സൂപ്പർ താരങ്ങളിൽ ഒരാളാണ് പവർസ്റ്റാർ എന്ന് വിളിക്കപ്പെടുന്ന പവൺ കല്യാൺ. സിനിമയിൽ മാത്രമല്ല, രാഷ്‌ട്രീയത്തിലും താരം സജീവമാണ്. നേരത്തെ ചിരഞ്ജീവിയുടെ പ്രജാ രാജ്യം പാർട്ടിയിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. എന്നാൽ 2014-ൽ ജന സേനാ പാർട്ടി എന്ന പേരിൽ പുതിയ ഒരു രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ച് പ്രവർത്തിക്കുകയാണ് താരം. പാർട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി ജനറാലികൾ സംഘടിപ്പിക്കുന്ന തിരക്കിൽ കൂടിയാണ് അദ്ദേഹം. സിനിമ തിരക്കിനിടയിലും താരം ഇതിനായി സമയം കണ്ടെത്തുന്നു. സൂപ്പർ താരങ്ങളെ നായകന്മാരാക്കിയുള്ള തെലുങ്ക് സിനിമകളെല്ലാം വമ്പൻ ബജറ്റിലാണ് നിർമ്മിക്കപ്പെടുന്നതെന്നതാണ് വാസ്തവം. അതിൽ പകുതിയും നായകന്മാരുടെ പ്രതിഫലമാണെന്നും പറയപ്പെടുന്നു. ഇപ്പോഴിതാ, നിലവിൽ സിനിമയിൽ നിന്നും താൻ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പവൺ കല്യാൺ.

അടുത്തിടെ നടന്ന രാഷ്‌ട്രീയ റാലിക്കിടെ അണികളെ അഭിവാദ്യം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സിനിമയിലെ തന്റെ പ്രതിഫലത്തെപ്പറ്റി പവൺ കല്യാൺ തുറന്നു പറഞ്ഞത്. തെലുങ്ക് മാദ്ധ്യമങ്ങളിൽ ഇത് വലിയ വാർത്തയുമായി. പ്രതിദിന കണക്കിലാണ് സിനിമയിൽ താൻ പ്രതിഫലം വാങ്ങുന്നതെന്നാണ് പവൻ കല്യാൺ തുറന്നു പറഞ്ഞിരിക്കുന്നത്. ദിവസേന 2 കോടി വാങ്ങും. രാഷ്‌ട്രീയ അധികാരം താൻ ലക്ഷ്യമാക്കുന്നത് പണം മുന്നിൽ കണ്ടല്ലെന്ന് വ്യക്തമാക്കാനാണ് സിനിമയിലെ പ്രതിഫലത്തെപ്പറ്റി താരം വെളിപ്പെടുത്തിയിരിക്കുന്നത്.

പണത്തോട് വലിയ ആഗ്രഹമുള്ള ആളല്ല ഞാൻ. അത്തരത്തിലൊരു മനുഷ്യനല്ല. ആവശ്യം വന്നാൽ ഇതുവരെ സമ്പാദിച്ചതൊക്കെ ഞാൻ എഴുതിയും കൊടുത്തേക്കും. ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഭയമില്ലാതെ ഞാൻ പറയട്ടെ, ദിവസേന 2 കോടിയാണ് ആ സിനിമയിൽ എന്റെ പ്രതിഫലം. 20 ദിവസം ജോലി ചെയ്താൽ 45 കോടി എനിക്ക് കിട്ടും. എല്ലാ ചിത്രങ്ങൾക്കും ഇത്രതന്നെ ലഭിക്കുമെന്നല്ല ഞാൻ പറയുന്നത്. എന്റെ ശരാശരി പ്രതിഫലം ഇത്രയുമാണ്. നിങ്ങൾ എനിക്ക് നൽകിയ മൂല്യമാണ് അത്- എന്നും പവൺ കല്യാൺ രാളിയിൽ പറഞ്ഞു.

 

 

Tags: Pawan Kalyan
Share
Tweet
SendShare

More News from this section

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

സംഭൽ കലാപമുണ്ടാക്കി ദുബായിലേക്ക് മുങ്ങി: മുഖ്യസൂത്രധാരൻ ഷാരിഖ് സത്തയ്‌ക്കെതിരെ ഇൻ്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി: ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും കരാർ

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

Latest News

ജയിച്ചേ തീരൂ; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്‌ക്ക് ജീവന്മരണ പോരാട്ടം, തോറ്റാല്‍ ലോകകപ്പ് സെമി സ്വപ്‌നം അവസാനിക്കും

മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

ചാക്കിൽ കെട്ടിയ യുവതിയുടെ മൃതദേഹം പുഴയിൽ; ഭർത്താവ് ബസിൽ നിന്ന് പിടിയിൽ

7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകൾ; ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് ഇനി കൂടുതൽ താമസ സൗകര്യം; കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം: ബഹിഷ്‌കരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീൽ

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി ; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് തോല്‍വി; സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്കെതിരെ ജയം അനിവാര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies