യുഎന്നിൽ നിറഞ്ഞാടി കാന്താര; സന്തോഷം പങ്കുവെച്ച് ഋഷഭ് ഷെട്ടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുഎന്നിൽ നിറഞ്ഞാടി കാന്താര; സന്തോഷം പങ്കുവെച്ച് ഋഷഭ് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 06:36 pm IST
Facebook
Twitter
WhatsAppTelegram

ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ വീണ്ടും തിയേറ്ററിൽ നിറഞ്ഞാടി. റിലീസ് ചെയ്ത് ഏഴ് മാസത്തിന് ശേഷമാണ് കാന്താര വീണ്ടും തിയേറ്ററിൽ എത്തിയത്. അകാലത്തിൽ വിടപറഞ്ഞു പോയ പ്രിയതാരം പുനീത് രാജ്കുമാറിന്റെ പിറന്നാളിനോട് അനുബന്ധിച്ച് യുഎന്നിലാണ് ചിത്രത്തിന്റെ സ്പെഷ്യൽ സ്‌ക്രീനിംഗ് കഴിഞ്ഞ ദിവസം നടന്നത്.

ഐക്യരാഷ്‌ട്രസഭയിലെ ജനീവയിൽ പാഥെ ബാലെക്സെർട്ട് തീയറ്ററിലാണ് കാന്താര വീണ്ടും പ്രദർശിപ്പിച്ചത്.സ്‌ക്രീനിങ്ങിന് ശേഷം ഋഷഭ് ഷെട്ടി കന്നഡയിൽ പ്രമുഖരുമായി സംവദിച്ചു. പിന്നീട് യുഎൻ വിശിഷ്ടാതിഥികൾക്കൊപ്പം ഒരു സ്വകാര്യ അത്താഴത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഋഷഭ് ഷെട്ടി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ಜಿನೆವಾದಲ್ಲಿ ನಮ್ಮ ಕಾಂತಾರ ಸಿನಿಮಾದ ವಿಶೇಷ ಪ್ರದರ್ಶನ 😍
ಪ್ರಪಂಚದಾದಿ ಇರುವ ಗಣ್ಯಾತಿ ಗಣ್ಯರು ನಮ್ಮ ಕಾಂತರ ಸಿನಿಮಾ ನೋಡಿ ಅದರ ಸಂದೇಶವನ್ನು ಗ್ರಹಿಸಿ ಪ್ರಶಂಸಿದ ಪರಿ ಶ್ಲಾಘನೀಯ, ಇದಕ್ಕೆ ಕಾರಣರಾದ ಹೆಮ್ಮೆಯ ಕನ್ನಡಿಗರಿಗೆ ಅಭಿನಂದನೆಗಳು🙏@IndraManiPR #IndiaUNGeneva #CGI #PermanentMissionofIndiainGeneva #Kantara pic.twitter.com/XLLAlII0aG

— Rishab Shetty (@shetty_rishab) March 18, 2023

ಜಿನೆವಾದಲ್ಲಿ ನಮ್ಮ ಕಾಂತಾರ ಸಿನಿಮಾದ ವಿಶೇಷ ಪ್ರದರ್ಶನ 😍
ಪ್ರಪಂಚದಾದಿ ಇರುವ ಗಣ್ಯಾತಿ ಗಣ್ಯರು ನಮ್ಮ ಕಾಂತರ ಸಿನಿಮಾ ನೋಡಿ ಅದರ ಸಂದೇಶವನ್ನು ಗ್ರಹಿಸಿ ಪ್ರಶಂಸಿದ ಪರಿ ಶ್ಲಾಘನೀಯ, ಇದಕ್ಕೆ ಕಾರಣರಾದ ಹೆಮ್ಮೆಯ ಕನ್ನಡಿಗರಿಗೆ ಅಭಿನಂದನೆಗಳು🙏@IndraManiPR #IndiaUNGeneva #CGI #PermanentMissionofIndiainGeneva #Kantara pic.twitter.com/XbwvEJirpM

— Rishab Shetty (@shetty_rishab) March 18, 2023

‘ജനീവയിൽ ഞങ്ങളുടെ കാന്താര സിനിമയുടെ പ്രത്യേക പ്രദർശനം നടന്നു.
ലോകമെമ്പാടുമുള്ള പ്രമുഖർ നമ്മുടെ കാന്താര സിനിമ കാണുകയും അതിന്റെ സന്ദേശത്തെ അഭിനന്ദിക്കുകയും ചെയ്തത് പ്രശംസനീയമാണ്, ഇതിന് കാരണക്കാരായ എല്ലാ കന്നഡിഗർക്കും അഭിനന്ദനങ്ങൾ’- ഋഷഭ് ഷെട്ടി ട്വീറ്റ് ചെയ്തു.

അതേസമയം സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട എറ്റവും വലിയ വിജയമായിരുന്നു ‘കാന്താര’ എന്ന കന്നഡ ചിത്രം സ്വന്തമാക്കിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച കാന്താര ലോകമെങ്ങും തരംഗം സൃഷ്ടിച്ചു. സെപ്റ്റംബർ 30-ന് ആയിരുന്നു കാന്താര തിയേറ്ററുകളിൽ എത്തിയത്. പിന്നീട് ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.

കാന്താരയുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഋഷഭ് ഷെട്ടി. കാന്താരയുടെ 100 ദിവസം ആഘോഷിക്കുന്ന വേളയിലാണ് ചിത്രത്തിന്റെ പ്രീക്വൽ ഒരുങ്ങുന്ന വിവരം ഋഷഭ് ഷെട്ടി വ്യക്തമാക്കിയത്. ഇപ്പോൾ കണ്ടത് സിനിമയുടെ രണ്ടാം ഭാഗമാണ്. ഇനി ഒന്നാം ഭാഗം ഒരുക്കുമെന്നാണ് താരം അറിയിച്ചത്.

Tags: KantaraRishabh Shetty
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies