അല്ലു അർജുൻ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു: ആരോപണവുമായി വരൻ സിനിമയിലെ സഹനടി ഭാനുശ്രീ മെഹ്‌റ, പിന്നീട് സംഭവിച്ചത്
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അല്ലു അർജുൻ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു: ആരോപണവുമായി വരൻ സിനിമയിലെ സഹനടി ഭാനുശ്രീ മെഹ്‌റ, പിന്നീട് സംഭവിച്ചത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 03:38 pm IST
Allu Arjun Blocks Varudu Co-star Bhanushree Mehra

Allu Arjun Blocks Varudu Co-star Bhanushree Mehra

Facebook
Twitter
WhatsAppTelegram

 

തെലുങ്കു സൂപ്പർതാരം അല്ലു അര്‍ജുന് സിനിമാ ലോകത്ത് പോലും ആരാധകർ ഏറെയാണ്. തന്റെ സഹതാരങ്ങളുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം പുലര്‍ത്തുന്ന നടനാണ് അല്ലു അര്‍ജുന്‍. നിലവിൽ പുഷ്പയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുകയാണ് നടൻ.

എന്നാൽ ഇപ്പോഴിതാ നടനെതിരെ വിചിത്രവും വ്യത്യസ്തവുമായ ആരോപണവുമായി എത്തിയിരിക്കുകയാണ് വരൻ ചിത്രത്തിലെ നായികയായ ഭാനുശ്രീ മെഹ്‌റ. അല്ലു അര്‍ജുനൊപ്പം 2010ല്‍ പുറത്തിറങ്ങിയ വരനിലൂടെയാണ് ഭാനുശ്രീ മെഹ്‌റയുടെ അരങ്ങേറ്റം. അല്ലു അര്‍ജുന്‍ ട്വിറ്ററില്‍ തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നാണ് നടി പറയുന്നത്. ഇതിന് തെളിവായി അല്ലു അർജുൻ തന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്‌ത സ്ക്രീൻഷോട്ടും ഭാനുശ്രീ പങ്കുവെച്ചിട്ടുണ്ട്.

If you ever feel like you're stuck in a rut, just remember that I acted in Varudu with Allu Arjun and STILL couldn't get any work. But I've learned to find humor in my struggles – especially now that Allu Arjun has blocked me on Twitter🤷‍♀️ Go subscribe ?https://t.co/mqX2lVNjwx pic.twitter.com/ycSR5yGpfl

— Bhanushree Mehra (@IAmBhanuShree) March 18, 2023

അല്ലു തന്റെ മുന്‍ നായികയെ തന്നെ സോഷ്യല്‍മീഡിയയില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. നടന്റെ ഈ പ്രവര്‍ത്തി ആരാധകരെ അമ്പരപ്പിക്കുകയാണ്. ഭാനുശ്രീ ട്വീറ്റ് ഷെയർ ചെയ്തതിന് പിന്നാലെ അല്ലു അർജുൻ ആരാധകർ നടിയുടെ കമന്റ് ബോക്സിൽ പ്രതിഷേധവുമായി രം​ഗത്തെത്തി. ഇതോടെ അല്ലു തന്നെ അൺബ്ലോക്ക് ചെയ്ത മറ്റൊരു സ്‌ക്രീൻഷോട്ടും ഭാനുശ്രീ പങ്കുവെച്ചു.

 

Great news, Allu Arjun has unblocked me! To clarify, I NEVER blamed him for my career setbacks. Instead, I've learned to find humor in my struggles and keep moving forward. Stay tuned for more laughs and good vibes! Thanks, Allu Arjun, for being a good sport. @alluarjun pic.twitter.com/oLovQdnWAE

— Bhanushree Mehra (@IAmBhanuShree) March 18, 2023

”അത് ഒരു ദിവസത്തെ തമാശയായിരുന്നു! എന്റെ ട്വീറ്റ് ഏതെങ്കിലും അല്ലുവിന്റെ ആരാധകരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല, ഞാനും ഒരു ആരാധകിയാണ്! ഒരു തമാശ പറയുകയായിരുന്നു, നമുക്ക് വിദ്വേഷമല്ല, സ്നേഹം പങ്കിടാം. നന്ദി അല്ലു അർജുൻ…. ശുഭരാത്രി, കൂട്ടുകാരേ! സ്വീറ്റ് ഡ്രീംസ്!” എന്നാണ് നടി ട്വീറ്റ് ചെയ്ത
വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പ്.

Well, that was a rollercoaster of a day !
Goodnight, folks! Just to clear the air – my tweet wasn't intended to hurt any Allu Arjun fans. I'm a fan too! I was just poking fun at my own career struggles. Let's spread love & laughter, not hate. Sweet dreams! 💕#PeaceAndLove pic.twitter.com/q7l6Gg7mgr

— Bhanushree Mehra (@IAmBhanuShree) March 18, 2023

ചിലപ്പോള്‍ അല്ലു അര്‍ജുനെ ഇത് അലോസരപ്പെടുത്തിക്കാണുമെന്നാണ് ആരാധകര്‍ സംശയിക്കുന്നത്. എന്നാൽ അല്ലു അര്‍ജുന്‍ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. തെന്നിന്ത്യൻ നടി ഭാനുശ്രീ മെഹ്‌റ അവസാനമായി അഭിനയിച്ചത് 2021-ൽ പുറത്തിറങ്ങിയ മറോ പ്രസ്ഥാനം എന്ന ചിത്രത്തിലാണ്. പിന്നീട് നടി യൂട്യൂബ് ചാനൽ ആരംഭിച്ചു.

Tags: twitterallu arjun
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ജയിച്ചേ തീരൂ; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്‌ക്ക് ജീവന്മരണ പോരാട്ടം, തോറ്റാല്‍ ലോകകപ്പ് സെമി സ്വപ്‌നം അവസാനിക്കും

മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

ചാക്കിൽ കെട്ടിയ യുവതിയുടെ മൃതദേഹം പുഴയിൽ; ഭർത്താവ് ബസിൽ നിന്ന് പിടിയിൽ

7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകൾ; ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് ഇനി കൂടുതൽ താമസ സൗകര്യം; കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം: ബഹിഷ്‌കരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീൽ

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി ; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് തോല്‍വി; സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്കെതിരെ ജയം അനിവാര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies