എന്നെ കൊല്ലാനുള്ള ആ​ഗ്രഹം നിനക്കുണ്ടാകും; ഞാൻ ഇനിയും ഇത് തുടർന്ന് കൊണ്ടിരിക്കും: മാളവികയുടെ കുട്ടിക്കാലത്തെ വീഡിയോ പങ്കുവെച്ച് കാളിദാസ്
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്നെ കൊല്ലാനുള്ള ആ​ഗ്രഹം നിനക്കുണ്ടാകും; ഞാൻ ഇനിയും ഇത് തുടർന്ന് കൊണ്ടിരിക്കും: മാളവികയുടെ കുട്ടിക്കാലത്തെ വീഡിയോ പങ്കുവെച്ച് കാളിദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 07:08 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരെയും പോലെതന്നെ മക്കളായ കാളിദാസനും മാളവികയും ആരാധകർക്ക് പ്രിയങ്കരാണ്. മാളവികയുടെ പിറന്നാളിന് കാളിദാസൻ പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.

സഹോദരിയെ ട്രോളികൊണ്ടാണ് കാളിദാസൻ കുട്ടിക്കാലത്തെ വീഡിയോപങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്തതിന് നിനക്കെന്ന കൊല്ലാനുള്ള ആ​ഗ്രഹമുണ്ടെന്നെനിക്കറിയാം എന്ന ആമുഖത്തോടെയാണ് കാളിദാസ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. ദൃശ്യങ്ങളിൽ ജയറാമിന്റെ അഭിമുഖം തീരാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന മാളവികയെയാണ് കാണാൻ കഴിയുന്നത്.

“ഈ വീഡിയോ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് എന്നെ കൊല്ലാനുള്ള ആ​ഗ്രഹം നിനക്കുണ്ടെന്നെനിക്കറിയാം. ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന നിന്റെ സ്വാഭാവികമായ ചങ്കൂറ്റം ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നു. നീ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് ലോകം കീഴടക്കണമെന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു! ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി, ഈ വീഡിയോ നീ എത്രമാത്രം വെറുക്കുന്നു എന്ന് എനിക്കറിയാം. ഇതുപോലുള്ള നിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് ഇനിയും തുടരും.”-എന്നാണ് കാളിദാസൻ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.

സമൂഹമാദ്ധ്യമങ്ങളിലൂടെ ജയറാമും പാർവതിയും മാളവികയ്‌ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. കൂടാതെ, കാളിദാസിന്റെ കാമുകിയായ തരിണിയും മാളവികയ്‌ക്ക് ആശംസകൾ അറിയിച്ചിരുന്നു.

മാളവിക സിനിമയിൽ സജീവമല്ലെങ്കിലും ‘മായം സെയ്‍തായ് പൂവെ’ എന്ന സംഗീത വീഡിയോയിലൂടെ അഭിനയ ജീവിത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് ‘മായം സെയ്‍തായ് പൂവെ’ പാട്ടിന്റെ സംഗീത സംവിധായകൻ.

Tags: kalidas jayaram
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ചാക്കിൽ കെട്ടിയ യുവതിയുടെ മൃതദേഹം പുഴയിൽ; ഭർത്താവ് ബസിൽ നിന്ന് പിടിയിൽ

7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകൾ; ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് ഇനി കൂടുതൽ താമസ സൗകര്യം; കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം: ബഹിഷ്‌കരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീൽ

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി ; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് തോല്‍വി; സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്കെതിരെ ജയം അനിവാര്യം

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് 64ന് പുറത്ത്; മക്കെയില്‍ ഓസ്‌ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies