ഇൻസ്റ്റയിലെ രാജ്ഞി! 400 ദശലക്ഷം ഫോളോവേഴ്‌സിനെ ലഭിക്കുന്ന ആദ്യ വനിത; ഇനി മുമ്പിലുള്ളത് ക്രിസ്റ്റ്യാനോയും മെസ്സിയും മാത്രം!
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇൻസ്റ്റയിലെ രാജ്ഞി! 400 ദശലക്ഷം ഫോളോവേഴ്‌സിനെ ലഭിക്കുന്ന ആദ്യ വനിത; ഇനി മുമ്പിലുള്ളത് ക്രിസ്റ്റ്യാനോയും മെസ്സിയും മാത്രം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 09:03 pm IST
Facebook
Twitter
WhatsAppTelegram

ഒന്നും രണ്ടുമല്ല.. 400 ദശലക്ഷം പേരാണ് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സായുള്ളത്. ഇതോടെ ഇൻസ്റ്റയിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള വനിതയായി മാറിയിരിക്കുകയാണ് പോപ് ഗായികയായ സെലീന ഗോമസ്. ഫോളോവേഴ്‌സിന്റെ എണ്ണം നാലൂറ് ദശലക്ഷം കടക്കുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കിയതോടെ 30-കാരിയായ സെലീന ഗോമസ് മറികടന്നത്  ഇൻസ്റ്റയിലെ താരമായ കൈലി ജെന്നറിനെയാണ്.

മാർച്ച് 18നാണ് ഇൻസ്റ്റഗ്രാമിൽ ചരിത്രം കുറിച്ചുകൊണ്ട് സെലീന ഗോമസ് നേട്ടം കൈവരിച്ചത്. നേരത്തെ, ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാമിലെ വനിതാ താരം കൈലി ജെന്നറായിരുന്നു. എന്നാൽ കഴിഞ്ഞ മാസം ജെന്നറിനെ മറികടന്ന് ഗോമസ് ഒന്നാമതെത്തി. ഒടുവിലിപ്പോൾ 400 ദശലക്ഷം ഫോളോവേഴ്‌സിനെ ലഭിക്കുന്ന ആദ്യ വനിതയായി മാറിയിരിക്കുകയാണ് സെലീന ഗോമസ്.

ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ആളുകൾ ഫോളോ ചെയ്യുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും പോപ് ഗായിക സ്വന്തമാക്കിയിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയുമാണ് ആദ്യ രണ്ട് സ്ഥാനത്തുള്ളത്.

400 ദശലക്ഷം ഫോളോവേഴ്‌സെന്ന നേട്ടം കൈവരിച്ച സെലീന ഗോമസ് തന്റെ ആരാധകർക്കായി പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു. ”നിങ്ങൾ 400 ദശലക്ഷം പേരെയും കെട്ടിപ്പിടിക്കാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ” എന്നായിരുന്നു ഗോമസിന്റെ കുറിപ്പ്. നിലവിൽ 401 ദശലക്ഷം പേരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.

Tags: instagram
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ഭൂചലനമെന്ന് ആദ്യം കരുതി, കാരണം വന്‍ ഉരുള്‍പൊട്ടലെന്ന് യു.എസ്.ജി.എസ്

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

Latest News

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies