'മോഹന്‍ലാല്‍ സാറിനൊപ്പം, സ്വപ്‍നം യാഥാര്‍ഥ്യമായ നിമിഷം' ; വാലിബന്‍ ലൊക്കേഷനില്‍ നിന്നും ബംഗാളി നടി കഥാ നന്ദി ; ചിത്രം വെെറൽ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘മോഹന്‍ലാല്‍ സാറിനൊപ്പം, സ്വപ്‍നം യാഥാര്‍ഥ്യമായ നിമിഷം’ ; വാലിബന്‍ ലൊക്കേഷനില്‍ നിന്നും ബംഗാളി നടി കഥാ നന്ദി ; ചിത്രം വെെറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 11:53 am IST
mohanlal-from-malaikottai-vaaliban-location

mohanlal-from-malaikottai-vaaliban-location

Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയതാരമാണ് നടന വിസ്മയം മോഹൻലാൽ. യുവ സംവിധായകർക്കൊപ്പം ഒരു ചിത്രം മോഹൻലാൽ ചെയ്യുന്നില്ല എന്ന നിരാശ ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും ഉണ്ടായിരുന്നു. ആരാധകരുടെ ആ​ഗ്രഹം സഫലമാക്കി നിലവിൽ യുവ സംവിധായകരിലെ ജനപ്രിയനും വ്യത്യസ്ഥത കൊണ്ട് സിനിമയിൽ മാന്ത്രികത തീർക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിലാണ് മോഹൻലാൽ. സിനിമാ മോഹികളടക്കം കാത്തിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ പുതിയ വാർത്തകൾക്ക് വലിയ പ്രാധാന്യമാണ് ആരാധകർ നൽകുന്നത്. രാജസ്ഥാനില്‍ ചിത്രീകരണം പുരോ​ഗമിക്കുന്ന മലൈക്കോട്ടൈ വാലിബന്‍റെ പുതിയ വിശേഷങ്ങളാണ് പുറത്ത് വരുന്നത്.

ഇപ്പോഴിതാ ബം​ഗാളി യുവനടി കഥാ നന്ദി ഇന്‍സ്റ്റ​ഗ്രാമിലൂടെ മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അവര്‍. മോഹന്‍ലാല്‍ സാറിനൊപ്പം. സ്വപ്‍നം യാഥാര്‍ഥ്യമായ നിമിഷം എന്നാണ് ചിത്രത്തിനൊപ്പം കഥ ഇന്‍സ്റ്റ​ഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ ബം​ഗാളി യുവനടി കഥയും ചിത്രത്തിന്റെ ഭാ​ഗമാകുന്നെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചില താരങ്ങൾ തങ്ങള്‍ ഈ ചിത്രത്തിന്‍റെ ഭാ​ഗമാവുന്ന കാര്യം സമൂഹ മാ​ദ്ധ്യമത്തിലൂടെ അറിയിച്ചിരുന്നു.

സിനിമയെക്കുറിച്ച് ഔദ്യോ​ഗികമായി വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് പുറത്തെത്തിയിട്ടുള്ളത്. ഒരു പുരാവൃത്തത്തെ ആസ്പദമാക്കിയുള്ള ബിഗ് ബജറ്റ് ചിത്രത്തിൽ ഒരു ​ഗുസ്തിക്കാരനായാണ് മോഹൻലാൽ എത്തുക. കാസ്റ്റിം​ഗിനെക്കുറിച്ചും നിര്‍മ്മാതാക്കളില്‍ നിന്ന് അറിയിപ്പുകളൊന്നും എത്തിയിട്ടില്ല.   ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Tags: mohanlalactressLJPKatha nandi
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies