പുഴയുടെ വിജയ രഹസ്യം തുറന്നു പറഞ്ഞ് രാമസിംഹൻ; സിനിമ ആർക്കുവേണ്ടി തയ്യാറാക്കിയോ അവർ ഏറ്റെടുത്തു
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുഴയുടെ വിജയ രഹസ്യം തുറന്നു പറഞ്ഞ് രാമസിംഹൻ; സിനിമ ആർക്കുവേണ്ടി തയ്യാറാക്കിയോ അവർ ഏറ്റെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 04:23 pm IST
FacebookTwitterWhatsAppTelegram

മലബാറിൽ നടന്ന ഹിന്ദു വംശഹത്യയെ ആസ്പദമാക്കി രാമസിംഹൻ സംവിധാനം ചെയ്ത സിനിമയാണ് ‘1921 പുഴ മുതൽ പുഴ വരെ’. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രം പുറത്തിറക്കാതിരിക്കാൻ പല കോണുകളിൽ നിന്നും ശ്രമം നടന്നിരുന്നു. എന്നാൽ, വിമർശകരുടെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട് 80-ലധികം തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തുകയായിരുന്നു. പുറത്തിറങ്ങിയിട്ട് 20 ദിവസം പിന്നിടുമ്പോഴും പല തിയറ്ററുകളിലും ചിത്രം ഹൗസ്ഫുൾ ഷോകളാണ് കളിക്കുന്നത്. ടെക്നിക്കൽ പെർഫെക്ഷൻ അടക്കമുള്ള കാര്യങ്ങൾ ഉയർത്തികൊണ്ട് ചിത്രത്തെ ട്രോളുമ്പോഴും 1921-ലെ യഥാർത്ഥ സത്യം കണ്ടറിയുവാൻ പ്രേക്ഷകർ തിയറ്ററുകളിലേയ്‌ക്ക് ഒഴുകി എത്തുകയാണ്. ഇപ്പോഴിതാ, നിരവധി പരിമിധികളിൽ നിന്നുകൊണ്ട് ചെയ്ത ചിത്രം എന്തുകൊണ്ടാണ് വിജയിച്ചതെന്ന് തുറന്നു പറയുകയാണ് സംവിധായകൻ രാമസിംഹൻ.

‘സിനിമ പലതരത്തിലുണ്ട്. നിങ്ങളെ രസിപ്പിച്ചു മുന്നേറുക, നിങ്ങളെ ഭ്രമിപ്പിച്ചു മുന്നേറുക, നിങ്ങളെ ത്രസിപ്പിച്ചു മുന്നേറുക, നിങ്ങളെ ചിന്തിപ്പിച്ചു മുന്നേറുക, നിങ്ങളെ കൂടെ കൊണ്ടുപോവുക. ഇതിൽ ആദ്യ നാലിനും സാങ്കേതിക സഹായവും ഗിമിക്കും, മറ്റു ഘടകങ്ങളും വേണം. അഞ്ചാമത്തേതിന് ഹൃദയം തൊട്ടുള്ള ആത്മാർത്ഥത മാത്രം മതി. അതാണ് പുഴയുടെ വിജയ രഹസ്യം. നന്ദി കൂടെ നിന്നതിന്. ഹൃദയത്തോട് ഒട്ടി നിന്നതിന്, അനുഗ്രഹിച്ചതിന്. ടെക്നിക്കൽ പെർഫെക്ഷൻ തേടി പോകുന്നവർ ദയവായി ഈ സിനിമ കാണരുത്. പ്രത്യേകിച്ചും മോളിവുഡ് സിനിമാക്കാർ’.

‘ഇത് കുറേ ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളുടെ സിനിമയാണ്. പച്ചയായ മനുഷ്യരുടെ സിനിമ. പച്ചമാംസത്തിന്റെയും രക്തത്തിന്റെയും ഗന്ധമുള്ള സിനിമ. നിസ്സഹായരായ കുറേ മനുഷ്യരുടെ നിലവിളിയുള്ള സിനിമ. അത് ആർക്ക് വേണ്ടി തയ്യാറാക്കിയോ അവർ ഏറ്റെടുത്ത് കണ്ണീരോടെ പുറത്തിറങ്ങി പൂർവ്വികരെയോർത്ത് നെടുവീർപ്പിട്ടു. അതേ അതാണ് ഈ സിനിമയുടെ ലക്ഷ്യം. ഹിന്ദു മാത്രമല്ല മുസൽമാനും നൊന്തു. ആ നോവ് മാറ്റത്തിന് വഴിതുറക്കും’ എന്നും രാമസിംഹൻ ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: ALIAKBARRamasimhan Aboobakker
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies