ഡോക്‌ടരുടെ നിർദേശമില്ലാതെ വിറ്റാമിൻ ​ഗുളികകൾ കഴിക്കാറുണ്ടോ?; എങ്കിൽ നിങ്ങളെ തേടി വരുന്ന അസുഖങ്ങൾ ഇത്...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഡോക്‌ടരുടെ നിർദേശമില്ലാതെ വിറ്റാമിൻ ​ഗുളികകൾ കഴിക്കാറുണ്ടോ?; എങ്കിൽ നിങ്ങളെ തേടി വരുന്ന അസുഖങ്ങൾ ഇത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 08:02 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിൽ വിറ്റാമിന്റെ അളവ് കുറയുമ്പോഴാണ് ഡോക്ടർമാർ വിറ്റാമിൻ ​ഗുളികകൾ നിർദേശിക്കുന്നത്. ചിലരെങ്കിലും ശരീതത്തിന് അമിതമായ ക്ഷീണം അനുഭവപ്പെടുമ്പോൾ ​
ഡോക്ടർമാരു‌ടെ അനുമതി ഇല്ലാതെ വിറ്റാമിൻ ​ഗുളികകൾ വാങ്ങിച്ച് കഴിക്കാറുണ്ട്. ഇത് ​ഗുണത്തെക്കാൾ ശരീരത്തിൽ ദോഷത്തിനാണ് കാരണമാകുന്നത്. സ്വയം വാങ്ങി കഴിക്കുമ്പോൾ അളവ് കൂടിപോയാൽ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളും നേരിടേണ്ടി വരും.

ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കുമ്പോൾ വിവിധ വിറ്റാമിനുകൾ ശരീരത്തിന് എപ്രകാരമാണ് ഹാനികരമാകുന്നതെന്ന് നോക്കാം.

വിറ്റാമിൻ എ – അമിതമായി കഴിച്ചാൽ ഓക്കാനം, വയറിന് മുറുക്കം എന്നിവയ്‌ക്ക് കാരണമാകും ഒരു പരിധി കഴിഞ്ഞാൽ കോമയിലേക്ക് പ്രവേശിക്കാനും ഒരുപക്ഷെ മരണത്തിനും കാരണമായേക്കാം.

വിറ്റാമിൻ ബി – ഈ വിറ്റാമിൻ പല തരത്തിലുണ്ട്, അവയിലേതെങ്കിലും അമിതമായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, വയറുവേദന, കാഴ്ചക്കുറവ്, കരൾ തകരാറ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

വിറ്റാമിൻ സി – വിറ്റാമിൻ സിയുടെ അമിത ഉപഭോഗം വയറിളക്കം, വയറുവേദന, ഓക്കാനം, ഛർദ്ദി, മൈഗ്രെയ്ൻ എന്നിവയ്‌ക്ക് കാരണമാകും.

വിറ്റാമിൻ ഡി- വിശപ്പില്ലായ്മ, ക്രമരഹിതമായ ഹൃദയമിടിപ്പ്, പെട്ടെന്നുള്ള ഭാരക്കുറവ്, അവയവങ്ങളുടെ കേടുപാടുകൾ എന്നിവ വിറ്റാമിൻ ഡിയുടെ അമിത അളവ് മൂലം സംഭവിക്കുന്നതാണ്.

വിറ്റാമിൻ ഇ – ഉയർന്ന അളവിൽ വിറ്റാമിൻ ഇ ശരീരത്തിലെത്തുന്നത് വയറുവേദനയ്‌ക്ക് കാരണമാകുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യും.

Tags: Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies