ട്രെൻഡിങ് പാട്ടിന് അപ്പൻ്റെയും മോളുടെയും പൊളി സ്റ്റെപ്പ് , ബിജുകുട്ടന്‍റെയും മകളുടെയും ഡാന്‍സ് വൈറൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രെൻഡിങ് പാട്ടിന് അപ്പന്റെയും മോളുടെയും പൊളി സ്റ്റെപ്പ് , ബിജുകുട്ടന്‍റെയും മകളുടെയും ഡാന്‍സ് വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 06:48 pm IST
biju-kuttan

biju-kuttan

FacebookTwitterWhatsAppTelegram

 

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ബിജു കുട്ടൻ. മമ്മൂട്ടിക്കൊപ്പം പോത്തൻ വാവ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം നിരവധി കഥാപാത്രങ്ങൾ ഇദ്ദേഹം ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. മകള്‍ക്കൊപ്പമുള്ള നടന്‍ ബിജുകുട്ടന്‍റെ ഡാന്‍സ് വീഡിയോകള്‍ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത് ആദ്യമായല്ല.

എന്നാൽ വീണ്ടും സമൂഹ മാദ്ധ്യമങ്ങളിൽ നിരവ‍ധി താരങ്ങൾ ചെയ്യുന്ന ട്രെൻഡിങ് പാട്ടിന് ഡാന്‍സ് ചെയ്തിരിക്കുകയാണ് ബിജു കുട്ടനും മകളും. ബോളിവുഡിന്റെ റൊമാൻിക്ക് ഹിറോ ഷാരൂഖ് ഖാനും, ദീപിക പ​ദുക്കോണും തകർത്താടിയ ഐക്കോണിക് സ്റ്റെപ്പാണ് ബിജു കുട്ടനും മകളും കളിക്കുന്നത്. ഇതിന് പിന്നാലെ നിരവധിപ്പേരാണ് ബിജുകുട്ടന്‍റെയും മകളുടെയും ഡാന്‍സിനെ അഭിനന്ദിച്ച് കമന്‍റുകള്‍ ഇടുന്നത്. നടന്‍ അജു വര്‍ഗ്ഗീസും തന്റെ ഇൻസ്റ്റാ​ഗ്രാമിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം 3 ലക്ഷത്തിന് അടുത്തുള്ളവര്‍ വീഡീയോ കണ്ടിട്ടുണ്ട്.

https://www.facebook.com/watch/?v=1870342309981259 

കഴിഞ്ഞ വര്‍ഷം ജൂണില്‍ ട്രെൻഡിങ്ങിൽ ഇടംനേടിയ ‘ദ് വാരിയർ’ എന്ന ചിത്രത്തിലെ ‘ബുള്ളറ്റ്’ പാട്ടിനൊപ്പം ബിജുകുട്ടനും മകളും ചെയ്ത ഡാന്‍സ് ഇതുപോലെ തന്നെ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നിലവിൽ കമൻ്റുകളിലൂടെ പ്രശംസയുമായി നിരവധി ആരാധകരാണ് എത്തുന്നത്.

Tags: bollywoodsocial mediasongMALAYALM
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies