കൂട്ടുകാരെ കൂട്ടാന്‍ എനിക്ക് ഇഷ്ടമായിരുന്നു, പക്ഷെ സിനിമയിൽ നിന്ന് കിട്ടിയതെല്ലാം പാരകളായിരുന്നു: തുറന്ന് പറഞ്ഞ് രാധിക
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂട്ടുകാരെ കൂട്ടാന്‍ എനിക്ക് ഇഷ്ടമായിരുന്നു, പക്ഷെ സിനിമയിൽ നിന്ന് കിട്ടിയതെല്ലാം പാരകളായിരുന്നു: തുറന്ന് പറഞ്ഞ് രാധിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 06:57 pm IST
Facebook
Twitter
WhatsAppTelegram

ചുരുക്കം ചില സിനിമകളിലൂടെ മലയാള സിനിമോ പ്രേക്ഷകരുടെ പ്രിങ്കരിയായ നടിയാണ്
രാധിക. ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മലയാളികള്‍ രാധികയെ ഓര്‍ക്കുന്നത്
ക്ലാസ്‌മേറ്റ്‌സിലെ റസിയയിലൂടെയാണ്. നീണ്ടനാളത്തെ ഇടവേളക്ക് ശേഷം താരമിപ്പോൾ ആയിഷയിലൂടെ വീണ്ടും തിരിച്ച് വന്നിരിക്കുകയാണ്. ഇപ്പോഴിതാ, തന്റെ സിനിമാ മേഖലയിലെ സുഹൃത്തുക്കളെകുറിച്ച് തുറന്ന് പറയുകയാണ് താരം.

സിനിമയിലെ സുഹൃത്തുക്കളെല്ലാം പാരകളായിരുന്നുവെന്നും പിന്നീട് താന്‍ തന്നെ അതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നുവെന്നുമാണ് രാധിക പറഞ്ഞത്. അത്തരം സുഹൃത്തുക്കളെ തനിക്ക് മനസിലായില്ലെന്നും മോശം അനുഭവം ഉണ്ടാകുമ്പോഴാണ് തനിക്ക് കാര്യം മനസിലാകുന്നതെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരം ഇത്തരത്തിൽ പറഞ്ഞത്.

”സിനിമയില്‍ നിന്നും മാറി നിന്നപ്പോള്‍ പിന്നെ എല്ലാവരോടുമുള്ള ടച്ച് വിട്ടുപോയി. കൂട്ടുകാരെ കൂട്ടാന്‍ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ കിട്ടിയതെല്ലാം പാരകളായിരുന്നു.
എന്റെ ഒരു ക്യാരക്ടര്‍ വെച്ചിട്ട് അതെനിക്ക് മനസിലാക്കാന്‍ പറ്റുന്നതായിരുന്നില്ല. അതൊക്കെ കഴിഞ്ഞ് കുറച്ചുകഴിഞ്ഞപ്പോള്‍ എന്തിനാണ് വെറുതെ ആവശ്യമില്ലാത്ത പാരകളെന്ന് തോന്നി. കാരണം പണി തിരിച്ച് വാങ്ങിക്കുകയാണല്ലോ.
അങ്ങനെ മൊത്തത്തില്‍ കാണുമ്പോള്‍ മാത്രം സംസാരിക്കുന്ന രീതിയായി. ഞാന്‍ ആരെയും പൂര്‍ണമായി വിട്ടിട്ടില്ല. സിനിമയില്‍ നിന്നും മാറിനില്‍ക്കുമ്പോള്‍ ഓട്ടോമാറ്റിക്കലി നമ്മളെ ആളുകള്‍ മറക്കും.

എന്റെ സിനിമ കാണുമെങ്കിലും ആളുകള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായി. അങ്ങനെ എല്ലാവരും എന്നെ മറന്നുപോയി എന്ന് തന്നെയാണ് ഞാന്‍ വിചാരിച്ചത്. ആരും വിളിക്കാറില്ലായിരുന്നു. അടുത്ത് ഞാന്‍ ആയിഷ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ നിനക്ക് ഇപ്പോഴും സിനിമ ചെയ്യാന്‍ ഇഷ്ടമുണ്ടോയെന്നാണ് പലരും ചോദിച്ചത്. ആദ്യമൊക്കെ ഗ്യാപ്പ് വരുമ്പോള്‍ എനിക്ക് വിഷമം ഉണ്ടാകാറുണ്ടായിരുന്നു. വേറെ കഥാപാത്രങ്ങല്‍ കിട്ടിയില്ലല്ലോയെന്ന് ഓര്‍ത്തിട്ട്. പിന്നെ അത് ഓര്‍ത്ത് വിഷമിക്കും എന്നുള്ളതുകൊണ്ട് അതിന്റെ ആവശ്യമില്ലെന്ന് പിന്നെ ഞാന്‍ എന്നെ തന്നെ പഠിപ്പിച്ചു.”- രാധിക പറഞ്ഞു.

Tags: movie
Share
Tweet
SendShare

More News from this section

കുമാരമംഗലം പോക്‌സോ കേസ്: അന്തിമവിധി വരാനിരിക്കെ രണ്ടാം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാകിസ്താനിൽ ജനിച്ച USCIRF ചെയർമാൻ!! ആർഎസ്എസിനെ ഉപരോധിക്കണമെന്ന ശുപാർശയിൽ അതിശയിക്കാനില്ല; ശക്തമായ പ്രതികരണവുമായി ഇന്ത്യ

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമ്മയുടെയും സഹോദരിയുടെയും കൺമുന്നിൽ, ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം; നിയമവിദ്യാർഥിനിയുടെ പാദം അറ്റു

പരീക്ഷാ ക്രമക്കേട്: പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ, ; നടപടികളും അന്വേഷണ പുരോഗതിയും തേടി

ആഗോള വിപണികളിലെ നിർമ്മിതബുദ്ധിയുടെ സ്വാധീനം ചർച്ച ചെയ്ത് ‘ഇന്നൊവേഷൻ ടു ഇംപാക്ട്’

Latest News

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് തോല്‍വി; സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്കെതിരെ ജയം അനിവാര്യം

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് 64ന് പുറത്ത്; മക്കെയില്‍ ഓസ്‌ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്

ഡയമണ്ട് ലീഗില്‍ നീരജിന് വെള്ളി; സ്വര്‍ണം നഷ്ടമായത് 9 സെന്റീമീറ്ററില്‍

സംഭൽ കലാപമുണ്ടാക്കി ദുബായിലേക്ക് മുങ്ങി: മുഖ്യസൂത്രധാരൻ ഷാരിഖ് സത്തയ്‌ക്കെതിരെ ഇൻ്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി: ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും കരാർ

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

‘ഷംസീർ യഥാർഥ ലീഗുകാരൻ, കമ്മ്യൂണിസ്റ്റല്ല; ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത പരനാറി; ഉമ്മൻചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം കിട്ടിയത്; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies